tag:blogger.com,1999:blog-1742653633359713125.post4462874731353286755..comments2023-10-15T19:08:52.665+04:00Comments on www.kubboos.com: ദേശവിത്യാസങ്ങളില്ലാതെ ഓണം..Anonymoushttp://www.blogger.com/profile/12151767302747945511noreply@blogger.comBlogger1125tag:blogger.com,1999:blog-1742653633359713125.post-37985506871526269852011-09-26T02:39:40.885+04:002011-09-26T02:39:40.885+04:00പ്രവാസിയായിട്ട് പതിറ്റാണ്ടിനടുതെത്തിയെങ്കിലും പ്രവ...പ്രവാസിയായിട്ട് പതിറ്റാണ്ടിനടുതെത്തിയെങ്കിലും പ്രവാസികളുടെ പച്ചയായ ജീവിതം വരച്ചു കാട്ടുന്ന ഇത്തരം ഒരു ഉദ്യമം കാണുന്നത് ഇന്നിത് ആദ്യമായി വല്ലാത്തൊരു ശ്രമം.. എങ്ങനെ അഭിനന്ദിക്കണം.. സാധാരണ പ്രവാസികളെയാണ് "ഖുബ്ബുസ്" പ്രതിനിധാനം ചെയ്യുന്നത്, ഇത് തന്നെയാണ് ഇതിന്റെ മഹത്വം വര്ധി്പ്പിക്കുന്നതും...പ്രവാസിയുടെ പ്രയാസങ്ങള്‍ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്, അത്തരം അനുഭവക്കുറിപ്പുകള്‍ ഇത്തരം ലളിതമായ അവതരണത്തിലൂടെ വായനക്കാരന് വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നു. കെട്ടിലും മട്ടിലും മോടിയിലും ഒരു പ്രൊഫഷണല്‍ ടച്ച് തീര്‍ച്ചയായും ഉണ്ട്. രഫീസ് ഉള്‍പ്പെടെയുള്ള ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസകളും, കുബ്ബുസ് പടര്‍ന്നു പന്തലിച്ചു ഒരു വട വൃക്ഷമായി വളരട്ടെ, ഇതിനു വെള്ളവും വളവും നല്കുന്ന എല്ലാവര്ക്കും മനസ്സില്‍ തട്ടിയുള്ള നന്ദി അറിയിക്കുന്നു, തീര്‍ച്ചയായും അണിയറ പ്രവര്‍ത്തകര്‍ അനുവദിക്കുമെങ്കില്‍ എന്റെയും ചില അനുഭവക്കുറിപ്പുകളും മറ്റും ഈ വൃക്ഷത്തിന്റെ ഏതെങ്കിലുമൊരു ശിഖരത്തില്‍ കാണാം...<br /><br />സ്നേഹത്തോടെ...<br />സെമീല്, റിയാദ്<br />സൗദി അറേബ്യAnonymousnoreply@blogger.com