tag:blogger.com,1999:blog-1742653633359713125.post6266188209990635568..comments2023-10-15T19:08:52.665+04:00Comments on www.kubboos.com: യാഥാര്‍ത്ഥ്യത്തിന്റെ മുഖം മൂടിയണിഞ്ഞ കെട്ടുകഥകള്‍!!Anonymoushttp://www.blogger.com/profile/12151767302747945511noreply@blogger.comBlogger21125tag:blogger.com,1999:blog-1742653633359713125.post-4090689616498850072012-02-04T15:58:30.638+04:002012-02-04T15:58:30.638+04:00saudiyile gadama maare kurich onnum ariyaatha pott...saudiyile gadama maare kurich onnum ariyaatha pottanmaar annu avare anukoolich ivide comments idunathu..saudiyil oru paadu kasttapaadu anubavikunna gadamaamaar ond pakshe avare logham ariyunilla...eeyide saudiyile oru srilankan gadamyude bodiyil ninnum kittiyath 250 aani aanu..athine kurich ethaa pottanmaare onnum parayaathath//kamal ennaum nallathu mathraem paranitulluAnonymousnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-26099134752230424732011-04-30T12:15:49.771+04:002011-04-30T12:15:49.771+04:00ദമ്മാം: പ്രവാസി വീട്ടുവേലക്കാരിയുടെ കഥ പറയുന്ന കമല...ദമ്മാം: പ്രവാസി വീട്ടുവേലക്കാരിയുടെ കഥ പറയുന്ന കമല്‍ സംവിധാനം ചെയ്ത മലയാള സിനിമ 'ഗദ്ദാമ' ഗള്‍ഫ് രാജ്യങ്ങള്‍ ബ്ലാക്ക് ലീസ്റ്റില്പെടുത്തി. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ സിനിമ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചു. സൗദി സംസ്കാരത്തെ മോശമായി ചിത്രീകരിച്ചതിനാലാണ് പ്രദര്‍ശനം തടഞ്ഞിരിക്കുന്നതെന്നാണ് അറിയുന്നത്.
പ്രദര്‍ശനം തടഞ്ഞുകൊണ്ടുള്ള യു.എ.ഇ. സെന്‍സര്‍ ബോര്‍ഡിന്റെ നോട്ടീസ് ഏതാനും ദിവസം മുമ്പ് ലഭിച്ചതായി ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സംവിധായകന് കമല്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. എന്തുകൊണ്ടാണ് പ്രദര്‍ശനം നിരോധിച്ചതെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നില്ല. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സിനിമയുടെ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കുകയാണ്. യു.എ.ഇയില്‍ സിനിമ ചിത്രീകരിക്കുന്നതിന് മുമ്പ് തിരക്കഥയുടെ ഇംഗ്ലീഷ് പതിപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അനുമതി നല്കിയതത്രെ. എന്നാല്‍ ചിത്രീകരണത്തിന്റെ അവസാന ദിവസം അത് നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരില്‍ നിന്ന് ഫാക്സ് സന്ദേശം ലഭിച്ചിരുന്നതായും കമല്‍ വെളിപ്പെടുത്തി.
റിയാദിലെ മാധ്യമ പ്രവര്‍ത്തകനായ കെ.യു ഇഖ്ബാലിന്റെ കഥക്ക ് കെ.ഗീരിഷ് കുമാര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യമാധവനാണ്. സാമൂഹിക പ്രവര്‍ത്തകന്റെ റോളില്‍ എത്തിയ ശ്രീനിവാസനാണ് നായകന്. കെ.യു. ഇഖ്ബാല്‍ സൗദി ജീവിതത്തിനിടില്‍ കണ്ട യഥാര്‍ഥ ജീവിതം സിനിമയാക്കുന്നു എന്ന വിശേഷണത്തോടെയാണ് 'ഗദ്ദാമ' പ്രദര്‍ശനത്തിന് എത്തിയിരുന്നത്. സിനിമയുടെ ചിത്രീകരണം നടന്നത് യു.എ.ഇലാണെങ്കിലും കഥ വികസിക്കുന്നത് സൗദിയുടെ പശ്ചാത്തലത്തിലാണ്. സൗദിയില്‍ വീട്ടു ജോലിക്കെത്തിയ അശ്വതിക്ക് (കാവ്യാ മാധവന് ) ഇവിടെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവാസികളുടെ തൊഴില്‍ പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്നതിന് പകരം സൗദി സമൂഹത്തെ മൊത്തം മോശമായി ചിത്രീകരിക്കുന്നുവെന്ന് സിനിമ പുറത്തുവന്നപ്പോള്‍ തന്നെ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
വിവാദങ്ങള്‍ ഉയര്‍ന്നതോടെ 'ഗദ്ദാമ'ക്ക് ഗള്‍ഫില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. 'ഗദ്ദാമ'യുടെ വിതരണക്കാരായ സെന്‍ട്രല്‍ പിക്ചേഴ്സ് ഏകദേശം ഒരു കോടി രൂപക്കാണ് സിനിമയുടെ ഓവര്‍സീസ് റെയ്റ്റ് നല്‍കിയിരുന്നതത്രെ. യു.എ.ഇ. സര്‍ക്കാര്‍ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചതോടെ 'ഗദ്ദാമ' പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

കടപ്പാട്: മാധ്യമംഖുബ്ബൂസ്http://www.kubboos.comnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-38053025209058085742011-04-18T11:46:03.559+04:002011-04-18T11:46:03.559+04:00Arabikal vargeeya vadhikalaennu kamal parayunnunde...Arabikal vargeeya vadhikalaennu kamal parayunnundenkil athu thettanu ente pravasa jeevithathil musleeminu orikalum oru prathyega parigananeyo mattulla mathangalodu dheshyamo arabikal kanikkunnath nan kandittilla. Matha souhardhathinu uthama udhaharanamanu Gulf ennum Arabikal muzhuvan nalla alukalanenna abiprayam enikkilla 75% alukalum moshamanu jolikarodulla perumattathil.Swantham jolikare niskarikan vare sammadikathavarano vargeeya vadikal!!!!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-90250489586636693572011-03-21T19:45:16.464+04:002011-03-21T19:45:16.464+04:00എടൊ ഏറ്റവും കൂടുതല്‍ മലയാളികള്‍ക് ഭക്ഷണവും പാര്‍പ...എടൊ ഏറ്റവും കൂടുതല്‍ മലയാളികള്‍ക് ഭക്ഷണവും പാര്‍പിടവും നല്ഗുന്ന നല്ലവരായ ഇവിടത്തെ അറബിഗളെ കുറിച്ച് ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ കമല്‍ സാറിനെ പോലുള്ള ഒരാള്ക് തോന്നാന്‍ പാടില്ലാത്തതായിരുന്നു . ഇതിലും ക്രൂരമായ എത്ര കഥഗല് നമ്മുടെ നാട്ടില്‍ നടക്കുന്നു അദൊന്നും പോരഞ്ഞിട്ടാണോ ഈ പാവങ്ങളായ മലയാളി പ്രവസിഗളുടെ കഞ്ഞിയില്‍ മണ്ണ് വാരി ഇടാന്‍ ഇങ്ങനെ ഒരു സിനിമ കമല്‍ സാര്‍ പിടിച്ചത് ...... മലയാളികളെ സ്നേഹിക്കുന്നവരും മലയാളം സിനിമ കാണുന്ന അറബികളും ഇവിടെ ദാരാളം ഉണ്ട് അവരാരും ഈ സിനിമ കാണാതിരിക്കട്ടെ എന്ന് മാത്രമേ നമ്മള്‍ക് ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റുകയുള്ളൂ ...........

നജീം അബുദാബിUnknownhttps://www.blogger.com/profile/10542613760463916949noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-51116496254188929692011-03-05T13:26:20.741+04:002011-03-05T13:26:20.741+04:00My dear friend ... Arabikal avarudey avshthinu ni...My dear friend ... Arabikal avarudey avshthinu nigley upyogikum atu kazinjal nigley avar valicheryum ... avrudey attitude athanu .... Avasanam niglku nigludey natilekuu madngi pokendi varumAnonymousnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-3454442723904385582011-03-01T01:35:01.489+04:002011-03-01T01:35:01.489+04:00നിങ്ങള്‍ പറഞ്ഞതും ശരി, അവര്‍ പറഞ്ഞതു\ഹും ശരി... പക...നിങ്ങള്‍ പറഞ്ഞതും ശരി, അവര്‍ പറഞ്ഞതു\ഹും ശരി... പക്ഷെ അറബികളെ കുറ്റം പറഞ്ഞത് ശരിയല്ല...Anonymousnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-39784099338339516962011-02-27T18:17:32.741+04:002011-02-27T18:17:32.741+04:00ente priya suhruthukkale,
ningal aarenkilum ithu ...ente priya suhruthukkale,

ningal aarenkilum ithu chindhichittundo...nammal ellaam ivide joli cheyyunnath arabikalude santhoshathinum enjoymentinum vendiyaanu...
Nammalil bhooribhagam aalukalkkum ee film kaananum abhiprayam ezhithaanum computerum mattu saukaryangalum und...
ithonnum illaathavar ivide kure und... avaraanu ee film kandu abhiprayam parayendath...Unknownhttps://www.blogger.com/profile/14032779152775741470noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-79729996807124097162011-02-27T16:48:07.087+04:002011-02-27T16:48:07.087+04:00പ്രിയ സുഹൃത്തേ, ഈ കഥ നടന്നത് സൗദി അറേബ്യ എന്നാ രാജ...പ്രിയ സുഹൃത്തേ, ഈ കഥ നടന്നത് സൗദി അറേബ്യ എന്നാ രാജ്യത്താണ് എന്ന് കേട്ടിട്ടുണ്ട്.
നിങ്ങള്‍ ദുബായില്‍ കഴിയുന്നവര്‍ക് ഇതൊരു ഭയങ്കര സംഭവമാണ്. കാരണം അവിടെയൊക്കെ ഉള്ള ഗദ്ദാമകള്
പ്രത്യേകിച്ചും മലയാളികളുടെ അടുത്ത്, നല്ല രീതിയില്‍ ആയിരിക്കും ജീവിക്കുന്നത്. തന്നെയുമല്ല, സുഖകരമായ
ജീവിതം ഉള്ള നിങ്ങള്‍ക്ക് ഇങ്ങനെയുള്ള സംഭവങ്ങള്‍ കാണാന്‍ ഒരു പക്ഷെ സമയമില്ലായിരിക്കും.
എല്ലാ അറബികളും മോശമാണെന്ന് പറയുന്നില്ല. പക്ഷെ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന
'ഒരു' ഗള്‍ഫ് രാജ്യത്തില്‍ ഇതൊക്കെ ഒരു പുതിയ സംഭവമല്ല. ഏറിയപങ്കു പരദേശികള്‍ക്കും ഇതൊക്കെയാണ് അനുഭവം.Anonymousnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-27458752348361085732011-02-25T16:56:49.665+04:002011-02-25T16:56:49.665+04:00film njan kandittilla ennalum gulfine kurich enikk...film njan kandittilla ennalum gulfine kurich enikk nallathe parayanullu .gulf illenkil keralathinte avastha enthakumayirunnu .athu kond gulfineyum ividuthukareyum kurich nallath mathram parayuka
arabikale cheethakarakunnathum nammal thanneyanenna karyam marakathirikkukaUnknownhttps://www.blogger.com/profile/14844040208980761593noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-55075356534086200582011-02-25T13:06:05.194+04:002011-02-25T13:06:05.194+04:00gaddaama alla, chithrathile kadhaapaathrangale pol...gaddaama alla, chithrathile kadhaapaathrangale pole ee perum thettaanu.. kaddaama aanu...Anonymousnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-88584537130849097072011-02-24T13:51:19.307+04:002011-02-24T13:51:19.307+04:00arabikalude kaarunnyam kondaanu malayaalikudumpang...arabikalude kaarunnyam kondaanu malayaalikudumpanghal jeevikkunnath enna vaakku seriyalla arabhikalkku jeevtha saukaryam mechappeduthaaan vidheesikal aavasyamaayathukondaanu avar namukku joly tharunnath swantham bussiness cheyyunnavar poolum sponsarkku kafaalath enna peeril paisa kodukkunnundmusthafahttps://www.blogger.com/profile/05655752667750807400noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-50291846120146363522011-02-24T09:26:53.863+04:002011-02-24T09:26:53.863+04:00കമല്‍ നിങ്ങള്‍ പൊതു മാപ്പ് വഴി സൌദിയിലുള്ള ഇന്തോനേ...കമല്‍ നിങ്ങള്‍ പൊതു മാപ്പ് വഴി സൌദിയിലുള്ള ഇന്തോനേഷ്യന്‍ ഗദ്ദാമ മാര്‍ പിടികൊടുത്ത് പോയിട്ടും അവര്‍ തിന്ന ചോറിനു നന്ദി കാണിയ്ക്കാത്ത നമ്മളെ പോലെയല്ല അവര്‍ പ്രതികരിച്ചത്. അവര്‍ പറഞ്ഞത് കമലും കമലിന് ഓശാന പാടിയവരും കേള്‍ക്കേണ്ടത് ആയിരുന്നു. ഇവിടെ നല്ല ശമ്പളം വാങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ മുസ്ലിമ്കളല്ല എന്നുള്ള സത്യം കമലിന് അറിയില്ലേ? മുസ്ലീമിനു എന്നും ശമ്പളം കുറവാണ്. എന്നിട്ടും ഒരു പീഡനവും ഏറ്റതായിട്ടു കേട്ടിട്ടില്ല. ഇവിടെ പെണ് വാണിഭവും അത് പോലെയുള്ള അധാര്‍മികമായിട്ടുള്ള എല്ലാ പ്രവര്‍ത്തികളും ചെയ്യുന്നത് മലയാളി ആണ് .കൊള്ള, കൊല,പലിശ. ചാരായം ,കൂട്ടികൊടുപ്പ്.അങ്ങിനെ പലതും, അത് വിഷയം ആക്കി ഒരു സിനിമ എടുത്തിരുന്നെങ്കില്‍. ഞങ്ങള്‍ നിങ്ങളെ അഭിനന്ടിക്കുമായിരുന്നു .അല്ലാതെ അറബികളെ(മുസ്ലിംകളെ) ഇങ്ങിനെ അവഹെളിക്കരുതായിരുന്നു. പണ്ടു പടിഞ്ഞാരുകാര്ക്ക് ഒരു പരിപാടിയുണ്ടായിരുന്നു അവരുടെ സിനിമകളില്‍ അറബി വേഷം കെട്ടിയവനയിരുന്നു കൊള്ളക്കാരനും തെമ്മാടിയും .അവരെക്കാളും തരാം താണ് പോയി മിസ്ടര്‍ കമല്‍arun kavilpadhttp://www.google.comnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-3476133377606032882011-02-24T09:25:42.217+04:002011-02-24T09:25:42.217+04:00തന്റെ സംവിടാന മികവു കൊണ്ട് ഒരു രാജ്യത്തെയും ഒരു മ...തന്റെ സംവിടാന മികവു കൊണ്ട് ഒരു രാജ്യത്തെയും ഒരു മതത്തെയും ഒരു സംസ്കാരത്തെയും ഒന്നിച്ചു പരിഹസിച്ച ഈ കമല്‍ ചിത്രം ഒരിക്കലും യാടാര്ത്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ലേഖകന്‍ പറഞ്ഞതുപോലെ എവിടെയെങ്കിലും ഒരിടത്തെങ്കിലും ഒരു മാനുഷിക സ്നേഹിയായ ഒരറബിയെ കഥാപാത്രമാ ക്കാമായിരുന്നു. പക്ഷെ കമല്‍ അത് മനപ്പൂര്‍വം ചെയ്യാതെ വിട്ടു. കേരളത്തിലെ "നിയമം നടപ്പിലാക്കുന്ന" പോലീസ് സ്റ്റേഷനാണ് അറബ് നാടുകളിലെ പോലീസ് സ്റ്റേഷന് എന്ന് കരുതിയ കമല്‍, പോലീസ് സ്റ്റേഷന് രംഗം ചിത്രീകരിക്കുന്നതിനു മുന്നേ അവിടെയുള്ള ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷന് സന്ദര്‍ശിക്കാ മായിരുന്നു. യാഥാര്‍ത്ഥ്യം അറിയാന്‍ അത് വളരെ ഉപകാരപ്പെടുമായിരുന്നു. എങ്ങെയൊരു സിനിമ ചിത്രീകരിച്ചത് തന്നെ പരിഹസിക്കപ്പെടുന്നവന്റെ "വീട്ടില്‍" വെച്ചാണ് എന്നത് എത്ര വിരോധാഭാസം. ഈ ചിത്രീകരണ വേളയില്‍ തന്നെ കമല്‍ അനുഭവിച്ചിട്ടുണ്ടാകും അവിടുത്തെ ഭരണാധികാരികളുടെ ലാളിത്യവും ആദിത്യ മര്യാദയും. മിസ്ടര്‍ കമല്‍ നിങ്ങളുടെ മനസ്സില്‍ എന്തോ ഒരു നിഗൂഡത ഒളിഞ്ഞു കിടപ്പിലായിരുന്നോ. ????Ashkarhttp://www.yahoo.comnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-17364162775718453332011-02-23T23:04:36.809+04:002011-02-23T23:04:36.809+04:00കമലിനോട് പറയാനുള്ളത് ..താങ്കള്‍ 'രാപ്പകല്‍ &#...കമലിനോട് പറയാനുള്ളത് ..താങ്കള്‍ 'രാപ്പകല്‍ ' ,മഴയെത്തും മുന്‍പേ തുടങ്ങിയ നല്ല ചിത്രങ്ങള്‍ എടുത്ത് സ്നേഹബന്ധങ്ങളുടെ ആഴം അവതരിപ്പിച്ചു മലയാളികളുടെ പ്രശംസ ഒരുപാട് നേടിയിട്ടുല്ലതാണ് ..ആ പ്രശംസയൊക്കെ ഈ ഒറ്റ ചിത്രം കൊണ്ട് താങ്കള്‍ ഇല്ലാതാക്കി !!....ഈ ചിത്രത്തില്‍ ഉപയോഗിച്ച വിഷയം ഒരു പത്തു വര്‍ഷം മുനബ് ഞാന്‍ വേറൊരു ചിത്രത്തില്‍ കണ്ടിരുന്നു ..ആ ചിത്രത്തിന്റെ പേര് ഓര്‍ക്കുന്നില്ല ..എന്തായാലും ആ പത്തു വര്‍ഷത്തിനു ശേഷം ഒരുപാട് 'ഗദ്ദാമ 'മാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നിട്ടുണ്ട് ..ഗള്‍ഫിലേക്ക് വരാന്‍ ഒരു അറബികളും ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല ..ഇത്രെയൊക്കെ പീഡനം ഉണ്ടെന്നു താങ്കളെ പോലെയുള്ളവര്‍ അട്ടഹസിക്കുമ്പോള്‍ തന്നെ ഗള്‍ഫിലേക്ക് ജോലി തേടിയെത്തുന്നവരുടെ എണ്ണം കുറയുന്നില്ല ..! താങ്കള്‍ പറയുന്ന പോലെയുള്ള പീഡനം നടക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അവരൊക്കെ ഇവിടേക്ക് വരുന്നത് ?.അപ്പോള്‍ ജീവിക്കാന്‍ വകയില്ലതത് കൊണ്ടാവും എന്നായിരിക്കും നിങ്ങള്‍ മറുപടി തരുക ..സാമ്പത്തിക മാന്ദ്യം ലോക രാജ്യങ്ങളെ കീഴ്പ്പെടുത്തിയപ്പോള്‍ പതറാതെ പിടിച്ചു നിന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ ..അങ്ങനെയൊരു രാജ്യത്ത് ജീവിക്കാന്‍ വകയില്ലേ .അത് ആദ്യം പോയി അന്വേഷിക്കുക ..എന്നിട്ട് നമ്മുടെ രാജ്യത്തെ കട്ടുമുടിക്കുന്നവര്‍ക്ക് എതിരായി ഒരു ചിത്രം ഉണ്ടാക്കു ..അല്ലാതെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം സംഭവിക്കുന്ന പീഡനങ്ങളെ പെരുപ്പിച്ചുകാട്ടി ,,ഞങ്ങളെ പോലെയുള്ള പ്രാവാസികള്‍ക്ക് അന്നം തരുന്നവരെ മൂന്നാം കിടക്കാരാക്കി ചിത്രീകരിച്ചു ,,വെറും കച്ചവടലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ,,മുകളില്‍ പറഞ്ഞപോലെ നല്ല സിനിമകള്‍ ഉണ്ടാക്കിയ താങ്കള്‍ വെറും ഒരു ''തറ'' ആയി അധപതിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല ..Maji Withlove...noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-57656307471960316472011-02-23T21:14:47.351+04:002011-02-23T21:14:47.351+04:00യാഥാര്‍ത്ഥ്യം ഇതിനുമെത്രയോ അകലെയാണു. ആദ്യം ചിത്രീക...യാഥാര്‍ത്ഥ്യം ഇതിനുമെത്രയോ അകലെയാണു. ആദ്യം ചിത്രീകരിക്കേണ്ടത് യുവതികളെ പറഞ്ഞു പറ്റിച്ച് കേരളത്തില്‍ നിന്നും കടല്‍ കടത്തുന്ന മാഫിയയെയാണു. ഇവിടെ ഇറച്ചിക്കച്ചവടം നടത്തുന്ന മലയാളികളടക്കമുള്ളവരെയാണു. അല്ലാതെ അറബികളെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്. അവരാരും ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ല. നാട്ടില്‍ തന്നെ ധാരാളം തൊഴിലവസരങ്ങളുണ്ടായിട്ടും അവയൊക്കെ ഇട്ടെറിഞ്ഞ് പെട്ടെന്നു കാശുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെയാണു. കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചത് പ്രവാസികളാണു, അതില്‍ തീര്‍ച്ചയായും അറബികളുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. അവരിലും നല്ലവരും ചീത്തവരും ഉണ്ടാകും. ഒരു രാജ്യത്ത് തൊഴിലെടുക്കുമ്പോള്‍ ആ രാജ്യത്തെ നിയമം പാലിക്കാന്‍ നാം ബാധ്യസ്ഥരാണു. അത് പാലിക്കാന്‍ കഴിയാത്തവര്‍ തിരികെ നാട്ടിലേക്ക് തിരിക്കുന്നതാകും ഉചിതം. അല്ലാതെ മൂക്കുമുട്ടെ ഭക്ഷിച്ച് പാചകക്കാരനെ ചീത്തപറയുന്നതല്ല.കോല്ക്കാരന്http://www.thatsmalayalam.comnoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-14538090215389303012011-02-23T20:11:34.013+04:002011-02-23T20:11:34.013+04:0090 % housemaids are staying in dubai with good fes...90 % housemaids are staying in dubai with good fescilities, but Director Kamal insulting this government and citizen in many occasions of this film, that cant acceptable.Gulf Police is one of the best Police force we have ever seen. Arab government respecting all the relegion and they perrmitted Temple for hindus and Church for christians in their land. So amazing, so viewers please dont think which the film showing is Gulf.Reality is almost differentMohamed Vhttp://www.eim.aenoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-67102550573558764512011-02-23T20:10:09.043+04:002011-02-23T20:10:09.043+04:00Mr. Kamalina pole ullavare , yenthu chayyanamennu ...Mr. Kamalina pole ullavare , yenthu chayyanamennu ningal theerumaanikuka
yenthayaalum padachavan ella Arabigalkum ayusum arogyavum pradanam cheyyatte..(ameen)
Innum, yennum, eppolum avar nammodu kaanicha sneeham, avaruda eemaan, padachavan nilanirthi kodukatte yennu namukk prarthikkaamMohamed Vhttp://www.eim.aenoreply@blogger.comtag:blogger.com,1999:blog-1742653633359713125.post-56108427295418050972011-02-23T20:00:22.297+04:002011-02-23T20:00:22.297+04:00സഹോദരാ ഏത് വിഭാഗത്തിലുമുണ്ട് നന്മയും തിന്മയും. പ്ര...സഹോദരാ ഏത് വിഭാഗത്തിലുമുണ്ട് നന്മയും തിന്മയും. പ്രവാസം ആരിലും ആരും അടിച്ചേല്പിച്ചതല്ല. ഊതി വീര്‍പ്പിച്ച കാര്യങ്ങളിലേക്കാണു ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഞാന്‍ പൊട്ടനായിക്കോട്ടെ- ഒരു മലയാളിയുടെ ചതിയില്‍ പെട്ട് ഗള്‍ഫില്‍ പട്ടിണികിടക്കേണ്ടി വന്നയെനിക്ക് ജോലിയും അന്നവും തന്നത് ഒരു അറബിയാണു സഹോദരാ... വായനക്കാരില്‍ ചിലരെങ്കിലും ഇങ്ങനെ അനുഭവമുള്ളവരും ഗദ്ധാമയും ആടുജീവിതവും ഊതിവീര്പ്പിച്ചവയാണെന്നും ബോധ്യമുള്ളവരുമുണ്ടാവുംparaajithanhttps://www.blogger.com/profile/11560027324861264082noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-31155185892243971102011-02-23T17:55:07.739+04:002011-02-23T17:55:07.739+04:00താൻ ഏത് പഞ്ചായത്തിലെ പൊട്ടനാഡോ...?
ആടുജീവിതത്തിലെയ...താൻ ഏത് പഞ്ചായത്തിലെ പൊട്ടനാഡോ...?
ആടുജീവിതത്തിലെയും ഗദ്ദാമയിലെയും മനുഷ്യജീവിതങ്ങളെ നേരിട്ട് അനുഭവമുള്ള ആരെങ്കിലും ഇതു വായിക്കും എന്നു ഇതുഎഴുതുമ്പോൾ താൻ ധരിച്ചിട്ടുണ്ടാവില്ല അല്ലേ .. എന്നാൽ ഇതിലും ഭീഗരമായ അവസ്ഥകൾ പ്രാവസഭൂമിയിൽ അനുഭവിക്കുന്നവരുണ്ടു മാഷേ. താങ്കൾ ഗൾഫിലെ സുഖസൌകര്യങ്ങൾ അനുഭവിച്ചു ജീവിക്കുന്നതു കൊണ്ടു ഇത്തരം അനുഭവങ്ങൾ കാണാനൊ ,അറിയുവാനൊ കഴിഞ്ഞിട്ടുണ്ടാവില്ല. അത്കൊണ്ടാണു ഇങ്ങനെ ഒരു പോസ്റ്റിട്ടതു . അറബികൾ നല്ലവരുണ്ട്. അവർ വളരെ കുറച്ചു മാത്രം .എന്നാൽ മനുഷ്യത്വമില്ലാത്തവരുടെ ചെയ്തികൾ ഈ മണ്ണിന്റെ പവിത്രതയെ തള്ളിപറയാൻ കാരണമാകുന്നുണ്ട്. അസ്വഭാവികതയല്ലേ കഥയാകൂ മാഷേപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-75151953190193828982011-02-23T17:35:15.536+04:002011-02-23T17:35:15.536+04:00you are correct,,,,,,,,,,,,,,,you are correct,,,,,,,,,,,,,,,ദർവേശ് https://www.blogger.com/profile/16704857913446417372noreply@blogger.comtag:blogger.com,1999:blog-1742653633359713125.post-53043044433234847862011-02-23T17:22:37.061+04:002011-02-23T17:22:37.061+04:00http://kuboos.blogspot.com/2010/10/blog-post_8924....http://kuboos.blogspot.com/2010/10/blog-post_8924.html?utm_source=BP_recentAnonymoushttps://www.blogger.com/profile/12151767302747945511noreply@blogger.com