█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

സ്വപ്നജീവിതം..

4 comments:

  1. സ്വപ്ന ജീവിതത്തിലെ കഥാപാത്രങ്ങളുടെ മനോഗതങ്ങളുടെ ഒരുവശം മാത്രമാണിവിടെ പ്രതിപാദിച്ചത്. മറിച്ചു ഒരു വിശകലനത്തിന് നാം തയ്യാറായാല്‍ ഭുരിഭാഗം പ്രവാസികള്‍ കാണിക്കുന്ന രസകരമായ പൊങ്ങച്ചത്തിന്റെ മറ്റൊരു മുഖംകൂടി ഇവിടെ അനാവരണം ചെയ്യ പ്പെടേണ്ടിയിരികുന്നു.ഇവിടെ ഈകുടുസ്സായ , ഇടുങ്ങിയ മുറികളില്‍ ഒന്നായി ചേര്ത്തുരണ്ടു കട്ടിലില്‍ താഴയോ,മുകളിലോ വര്ഷങ്ങളായി
    പരിമിതമായ സൗകര്യത്തില്‍ യൌവനം ഹോമിച്ചു ജിവിക്കുന്ന ഈ പ്രവാസിയും ഭാര്യയും,രണ്ടോ,മുന്നോ കുട്ടികള്‍ അടങ്ങിയ തന്റെ കുടുംബത്തിനായി നാട്ടില്‍ പണി കഴിപ്പിക്കുന്നത് 2500,3000 സ്കുഐര്ഫീതറ്റ്‌ ഉള്ള എല്ലാ ആധുനിക സജ്ജികരണങ്ങളും അടങ്ങിയ മണിമന്ദിരങ്ങളാണ്. മാക്സിമം യുട്ടിലിട്ടി എന്ന ചിന്തകള്കിപ്പുറം പൊള്ളയായ പ്രൌഡിയുടേ പ്രതിഫലനമെന്നോണം തല ഉയര്ത്തി നില്കുാന്ന ഈ രമ്യഹര്മംെ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണന്ന മിഥ്യാ ധാരണയോടൊപ്പം,ഇതിന്റെ പൂര്ത്തി കരണത്തിനായി അവന്‍ ചിലവഴിച്ചത് ഒരിക്കലും തിരിച്ചു കിട്ടാത്ത അവന്റെ ജിവിതത്തിലെ കുറെ വര്ഷങ്ങളും,ലക്ഷങ്ങളും ആണന്നു ചിന്തിച്ചിരുന്നു വെങ്കില്‍ ...........
    അഷ്‌റഫ്‌- അയിരൂര്‍ - ദോഹ

    ReplyDelete
  2. You said it well,
    liyakath , Qatar

    ReplyDelete
  3. മലയാളി മാറേണ്ടിയിരിക്കുന്നു
    ഇവിടെ ഡബിള്‍ കട്ടിലും ചുരുങ്ങിയ ഭക്ഷണവും ആയി ജീവിച്ച്‌ അടുക്കി കൂടി ഉണ്ടാക്കുന്നതുകൊണ്ട്‌ 2 കുട്ടികളും ഭാര്യയും അടങ്ങുന്ന ഇന്നത്തെ അണുകുടുംബത്തിന്നു പാര്‍ക്കാന്‍ നാട്ടില്‍ 5000 വും 6000 വും SF വിസ്തീര്‍ണത്തില്‍ബംഗ്ലാവ് കെട്ടിപ്പൊക്കുന്നവരാണ് ഇന്നും നമ്മള്‍ മലയാളികള്‍ കൂടുതലും. കാരണം അപ്പുറത്തെ വീടിനെക്കാളും ഒരു അടിയെങ്കിലും കൂടിയതാവണം എന്റേത്. (ഇത് അസൂയ ഒന്നും അല്ല, എന്നാല്‍ ഒരുതരം complex). ഈ ചിന്താഗതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വീട് എന്നത് താമസിക്കാനുള്ളതാണ്, അത് ഉള്ളത് വൃത്തിയും ഭംഗിയായും പരിപാലിച്ചു കൊണ്ടുനടക്കാന്‍ പറ്റുന്നതായിരിക്കണം എന്ന രീതിയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. ജീവിക്കാന്‍ അത്യാവശ്യം വേണ്ട വീട് എന്ന കടമ്പ കടന്നു കഴിഞ്ഞാല്‍ ബാക്കി മിച്ചം കിട്ടുന്നതുകൂട്ടിവെച്ചു ജീവിക്കാന്‍ ഒരു മാര്‍ഗം തട്ടിക്കൂട്ടുക, അതിനുള്ള മാര്‍ഗം ഏതെന്നു അന്വേഷിക്കുക. പത്തിരുപതു കൊല്ലം മുമ്പ് ഇവിടെ വന്നവര്‍ പറഞ്ഞിരുന്നു ഗള്‍ഫ് കഴിഞ്ഞു എന്ന്. എന്നാല്‍ ഇന്ന് ശരിക്കും കഴിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വതേശിവല്കരണവും കൂടികൊണ്ടിരിക്കുന്ന ജീവിതചിലവും ഇനിയും ഇവിടെ നമ്മളെ എത്ര കാലം പിടിച്ചുനില്‍കാന്‍ സഹായിക്കും എന്നത് നാം ഗൌരവമായിത്തന്നെ ആലോചിക്കണം.

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.