"ഡാ പുതിയതു വല്ലതും ഉണ്ടോ?" മുറിയില്‍ വിരുന്നുവന്നവന്റെ മോബൈലിലെ വീഡിയോ ഗാലറിയില്‍ പരതി "കഫു" ചോദിച്ചു. ഇല്ല ഇഷ്ടാ, അതിലുള്ളതെല്ലാം തന്റെ മൊബൈലില്‍ നിന്നും കഴിഞ്ഞതവണ വന്നപ്പോള്‍ ഞാന്‍ സെന്റ് ചെയ്തതാ..
അതാണു കഥാനായകന്‍ കഫു. ബ്ലൂടൂത്തും ഇന്റര്‍നെറ്റുമൊക്കെ അവനിലെ കാണാനുള്ള ആഗ്രഹത്തിനു സഹായമേകി. കുളിക്കാന്‍ ബാത്റൂമില്‍ കയറുമ്പോഴും കയ്യില്‍ മൊബൈലുണ്ടാകും. ബ്ലാങ്കറ്റിനുള്ളില്‍ കയറി ശബ്ദം ഓഫ് ചെയ്ത് കാണാകാഴ്ച്ചകളില്‍ മുഴുകുമ്പോള്‍ എയര്‍ കണ്ടീഷന്റെ ശബ്ദം അവനു സീല്‍ക്കാരമായി തോന്നി.
ഇടക്കിടക്ക് റൂമിലുള്ളവരുടെ ദാഹവും ശമിപ്പിക്കാന്‍ അവന്റെ മൊബൈല്‍ വഴി തങ്ങളുടെ മോബൈലിലേക്ക് ബ്ലൂടൂത്ത് പരാഗണം നടത്താറുള്ളതിനാല്‍ റൂമിലെ വിവാഹിതരും ആ അവിവാഹിതനെ ഉപദേശിക്കാന്‍ ഒരുങ്ങിയില്ല.
എങ്കിലും പെണ്ണുകെട്ടാനായി പോകാനൊരുങ്ങുമ്പോള്‍ റൂമിലെ പ്രായം ചെന്നവര്‍ അവനു ഉപദേശം കൊടുത്തു. "മോനേ കഫൂ.. ഈ വീഡിയോയില്‍ കാണുന്നതൊന്നുമല്ല, ജീവിതം, ഇതൊക്കെ കാമറ ട്രിക്കാഡാ, പിന്നെ ഗുളികയും ക്രീമുമൊക്കെ നല്‍കുന്ന ബലവും.." മമ്മാലിക്ക പറഞ്ഞു മുഴുവനാക്കും മുമ്പ് അച്ചായന്‍ ഇടപെട്ടു- "അതെ ഇഷ്ടാ, അല്ലേലും ഇതൊക്കെ സായിപ്പന്മാരുടെ ദുശിച്ച ശീലങ്ങളാ, നമ്മടെ പിള്ളേര്‍ക്കൊന്നും പ്രായം തികഞ്ഞാലും ഇതിനെ പറ്റി ഒരറിവും കാണില്ല". "അതുകൊണ്ട്, ആദ്യരാത്രിയൊന്നും നീ ഈ വീഡിയോയില്‍ കണ്ട പോലെ ഒന്നും ചെയ്യാനൊരുങ്ങല്ലെ മോനെ, അതൊക്കെ മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ട്,നല്ലപോലെ പരിചയപ്പെട്ടിട്ട്, പരസ്പരം മനസ്സിലാക്കിയിട്ട്, ബലപ്രയോഗമൊന്നും കൂടാതെ വേണം ട്ടോ.. മ്മടെ നാട്ടിലെ കുട്ട്യോളാണൂ, എട്ടും പൊട്ടും തിരിയാത്ത കൊച്ചുങ്ങളാ.. എന്റെ പെണ്ണ് ഒന്നു പെറ്റു, എന്നിട്ടും ഇപ്പോഴും ഒന്നും അറീല്ല!" രവിയേട്ടന്റെ ആ ഡയലോഗ് കൂടി കേട്ടപ്പോള്‍ കഫു മനസ്സിലുറപ്പിച്ചു. ഇവരുടെ ഉപദേശം ഞാന്‍ ശിരസ്സാവഹിച്ചിരിക്കും. അതിനുള്ള ആദ്യപടിയെന്നോണം മൊബൈല്‍ മെമ്മറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്തു. വിമാനച്ചിറകിലേറി...
ആദ്യരാത്രി.. മനസ്സില്‍ സഹമുറിയന്മാരുടെ ഉപദേശങ്ങള്‍ ഡെമോക്ലസ്സിന്റെ വാളുപോലെ.. ഉടയാടകള്‍ക്ക് അധികം ചുളിവ് വരുത്താതെ ആദ്യരാത്രി പിന്നിട്ടു. രാവിലെ ചായകുടിക്കുമ്പോള്‍ കള്ളനോട്ടമെറിഞ്ഞ അവളുടെ വീട്ടുകാര്‍ക്ക് മുന്നില്‍ "ഹേയ് അങ്ങനെ ഒന്നൂണ്ടായീല്ല" എന്ന മട്ടില്‍ അവന്‍ നിസ്സഹായതയോടെ നോക്കി. "എന്തായെടീ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ ഒരു ചിരിയില്‍ അവള്‍ മറുപടിയൊതുക്കി.
രണ്ടാം രാത്രി. പറഞ്ഞും ചിരിച്ചും തന്നോട് ചേര്‍ന്ന് കിടന്നവളെ ചെമ്മീന്‍ വറുത്തതുണ്ടായിട്ടും ചോരുതിന്നാതെ കിടക്കുന്നവനെ പോലെ മനസ്സില്ലാമനസ്സോടെ അവന്‍ അവഗണിച്ചു. "ഇവിടത്തെ പെണ്ണുങ്ങളെ പോലെ അല്ലട്ടാ, നാട്ടിലെ കുട്ട്യോളു, ഓറ്റാള്‍ക്ക് ഒന്നു അറീല്ല.." സഹമുറിയന്റെ വാക്കുകള്‍ മനസ്സില്‍... .സീറൊ ബള്‍ബിന്റെ വെട്ടത്തില്‍ അവളുടെ കണ്ണിലെ ഭാവം അറിയാനായില്ല. ഇതെന്ത് മനുഷ്യനെന്നാണോ?
മൂന്നാം രാത്രി, സംസാരത്തിനിടെ മണവാട്ടി പറഞ്ഞു.. "ആ ബ്ലൂടൂത്ത് ഒന്നു ഓണ്‍ ചെയ്യോ.. ഒരു മെസ്സേജ് വിടാം.. നോക്കൂ.."
1%............................100%
മെസ്സേജ് തുറന്നു. അവന്റെ കണ്ണുതള്ളി.. അങ്ങ് ഗള്‍ഫില്‍ വെച്ച് താന്‍ പലതവണ കണ്ടുമടുത്ത വീഡിയോ...
ഇതാണോ മമ്മാലിക്കാ എട്ടും പൊട്ടും തിരിയാത്ത കുട്ടി? ഇതാണോ രവിയേട്ടാ ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി? ഇങ്ങപറഞ്ഞ പോലെ ഒന്നുമല്ല അഛായാ ഇപ്പഴത്തെ പിള്ളേറ്...!!!
©-kubboos.com

ഹ ഹ! അപ്പൊ ഓനു കാര്യം മനസ്സിലായിക്കാണും. പിന്നെ പാഴാക്കി കളഞ്ഞ സമയത്തെ പഴിച്ച് നില്‍ക്കാതെ അടിച്ചു പൊളിച്ചു കാണും രണ്ടാളും.
ReplyDeleteentamme
ReplyDeletehai enthokkey unde visesa
ReplyDeletehhhhh
ReplyDeleteഹ ഹ ഹ ഗഡി...ഞാന്‍ കരയാന്‍ വേണ്ടിയാ ഇത് തുറക്കുന്നത്... ഇന്ന്‍ കുറെ ചിരിച്ചു...
ReplyDeletethankss