█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

വോട്ടുവിമാനം പറന്നകലുമ്പോള്‍..


8 comments:

  1. kaashullavar poyi vote cheyyatte..

    ReplyDelete
  2. ഒരു തവണ നാട്ടില്‍ പോവാന്‍ കാശില്ലാതെ വര്‍ഷങ്ങളായി കഷ്ടപ്പെടുന്നവരെ കാണാന്‍ വോട്ടു വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സാധ്യമായെന്കില്‍ .....

    ReplyDelete
  3. കുറെ വര്‍ഷങ്ങളായി നാടുകാണാന്‍ കഴിയാതെ കുടുബക്കാരെ കാണാന്‍ കഴിയാതെ വിഷമിക്കുന്ന കുറച്ചു പാവപ്പെട്ടവര്‍ ഈ മരുഭുമിയില്‍ ഉണ്ട് അവരെ ഒരു കൈ സഹായിക്കാനോ ടിക്കെറ്റ് എടുത്തു നാട്ടില്‍ കയറ്റി വിടുവാനോ ഈ പറയുന്ന സ്ഘടനകല്‍ ഒന്നിനെയും കണ്ടില്ല ഇപ്പോള്‍ ലീഗിന്റെയും കൊണ്ഗ്രസ്സിന്റെയും കള്ളപണം വെളിപ്പിക്കാന്‍ കിട്ടിയ അവസരം ഇതുപോലെ വോട്ടു വിമാനമെന്ന പേരില്‍ മുതലെടുക്കുന്നു അത്രമാത്രം .അല്ലാതെ ഇതില്‍ ജനാതിപത്യം ഒന്നുമില്ല .

    ReplyDelete
  4. പ്രവാസി വോട്ടവകാശം എന്നത് പ്രകീര്‍ത്തിക്കപ്പെടുന്നപോലൊന്നുമില്ല. ചില സ്ഥാപിത താല്‍പര്യക്കാരുടെ സ്വാര്‍ത്ഥതക്ക് പ്രവാസികള്‍ ഇരയാവുന്നു. ഏപ്രില്‍ 1 മുതല്‍ ഇക്കോണമി ക്ലാസ് ടിക്കറ്റിലുള്ള സര്‍ചാര്‍ജ്ജ് ഏറ്റവുമേറെ ബാധിക്കുന്നത് പ്രവാസികളെയായിരിക്കും. ബിസിനസ്സ്-ഫസ്റ്റ് ക്ലാസുകളെ അത് സൌകര്യപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു. ഇതിനെതിരെ ഒരു പ്രവാസി സംഘടനയും പ്രതികരിച്ചു കണ്ടില്ല. സ്വന്തം പോക്കറ്റില്‍ നിന്ന് പൈസയെടുത്ത് പോയി കൈവിരലില്‍ ഒരു മഷിയടയാളം പതിപ്പിക്കാന്‍ ഒരു സാധാരണ പ്രവാസി ആഗ്രഹിക്കില്ല, പിന്നെ വോട്ട് ചെയ്യാതെ ഉറക്കം വരാത്ത രാഷ്ട്രീയ രോഗം ബാധിച്ചവരെ എന്തു പറയാനാ? കാലാ കാലങ്ങളില്‍ പ്രവാസികളുടെ ഇടയിലേക്ക് വളിച്ച ചിരിയുമായി വന്നിറങ്ങുന്ന നേതാക്കന്മാര്‍ക്ക് വേണ്ടുന്ന "സംഗതികള്‍" ഒപ്പിച്ചു കൊടുക്കലാണല്ലോ അവരുടെ തൊഴില്‍. അതിനായി ചില സംഘടനകളുടെ ലേബലും. വോട്ടിംഗ് നിലവിലുള്ള ചില രാജ്യങ്ങള്‍ തങ്ങളുടെ പ്രവാസി പൌരന്മാര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ട് വോട്ടവകാശം വിനിയോഗിക്കാനുള്ള സൌകര്യവും സംവിധാനവും ഒരുക്കിയിട്ടുള്ളത് നമുക്ക് എന്നാണാവോ ഒരു മാതൃകയാവുക?

    ReplyDelete
  5. kerala pravasikal 20 lakhil kooduthal undu. oru pravasik nattil rand booter anna kanak nokiyalum 40 lakh vote kittum. Annitu koy kunchungaluda mula ,kudi pola .. ayimathiyam, gundayisavum,mafiyakala vayunnavruda kooda koodi chinna chinnamayi pokunnath kanumbol...pottakinatila thavala pola ahagarikukayum,karayukayum cheyunnathalatha.. pravasik samadanam undoooooooo.....?

    ReplyDelete
  6. അതെ, എല്ലാവരും സ്വാർത്ത താല്പര്യക്കാരാണ്‌, സ്വന്തം പാർട്ടി വിജയിക്കുന്നതിന്നു ഏത് പണക്കാരനേയും സ്വന്തം ചിലവിൽ നാട്ടിലെത്തിക്കാൻ ഇവർക്കു കഴിയും. എന്നാൽ ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന പാവം പ്രവാസികളുടെ വേദനകൾ കാണാനും കേൾകാനും ഇവരുടെ കണ്ണുകളും കാതുകളും അപര്യാപ്തമാണ്‌....

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.