Subscribe to:
Post Comments (Atom)
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.
ഖുബ്ബൂസിനു ചൂടുപകരാം..
follow us on Facebook
© 2015-16 www.kubboos.com. Comments mail: kuboosblog@gmail.com whatsapp: 00971 552265451 (Rafees). Powered by Blogger.
പഴയപോസ്റ്റുകള്‍ വായിക്കാം >>
- 11 വന്നത് മുതല്‍
- 12 നാടിന് സ്പന്ദനമറിയാന്‍.
- 13 വീട്ടുജോലിക്കാര്‍..
- 14 MBBS നേക്കാള്‍ വില ഡ്രൈവിംഗ് ലൈസന്‍സിനു..
- 15 ബാത്റൂമില്‍ ചിന്താവിഷ്ടനായിരിക്കുമ്പോള്...
- 16 അറബികളെ കുറ്റം പറയും മുമ്പ്..
- 17 ക്രൂഡ് ഓയലിനേക്കാല് മൂല്യം വെള്ളത്തിനു..
- 18 മായക്കാഴ്ച്ചകളില് മയങ്ങിവീഴുന്നവര്‍.
- 19 ടിക്കറ്റ് കയ്യില്‍ കിട്ടിയാല്‍..
- 20 സ്റ്റേജ് ഷോ പ്രഹസനമാകുമ്പോള്‍.
- 21 ഇറങ്ങിയത് മുതല്‍ കയറുന്നത് വരെ..
- 22 .ന്റെ വീട്ടില്‍ കൊടുക്കുക.
- 23 ഡ്യൂട്ടിഫ്രീയിലെ ഉന്നത കുലജാതികള്‍.
- 24 വെള്ളിയാഴ്ച്ചയെന്ന ആശ്വാസദിനം.
- 25 പ്രവാസിക്കു പെണ്ണില്ലേ?
- 26 കുറുപ്പിന്റെ വാക്ക് പോലെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്.
- 27 കടല്‍ കടന്ന മലയാളം...
- 28 കുബ്ബൂസിനെ അനുഭവിച്ചറിയുമ്പോള്‍..
- 29 കാത്തിരുന്ന നിമിഷം..
- 30 അര്‍ദ്ധനഗ്നരായ കുരുവികള്‍.
- 31 യാ അള്ളാഹ്... സൂറ് റാ
- 32 ഫോറിനും നാടനും..
- 33 ക്രെഡിറ്റ് കാര്‍ഡെന്ന വട്ടിപ്പലിശക്കാരന്..
- 34 അങ്ങനെ ഒരു അവധിക്കാലത്ത്..
- 35 ആഘോഷവേളകള്‍..
- 36 പരസ്പരം കാണാത്ത സഹമുറിയന്മാര്..
- 37 പൊള്ളുന്ന ചൂടില്‍ നിന്നും കൊടും തണുപ്പിലേക്ക്..
- 38 പോക്കറ്റ് കാലിയാകുമ്പോള്‍ ഗള്‍ഫ് ബസാറിലേക്ക്..
- 39 എമിഗ്രേഷന്‍ കൗണ്ടറിനു മുന്നില്‍...
- 40 വോയ്പ് കോള്‍ എന്ന കമ്പ്യൂട്ടറ് അദ്ധ്യാപകന്
- 41 പ്രവാസലോകത്ത് ആവേശമേകി സുഹൃദ് സംഗമങ്ങള്‍
- 42 ശമ്പളം കവര്‍ന്നെടുക്കും കാമറക്കണ്ണുകള്‍..
- 43 സങ്കടക്കല്ലില് ഇത്തിരി നേരം
- 44 കുഴലൂതും പ്രവാസികള്‍...
- 45 പാചകകലയില്‍ ബിരുദാനന്തബിരുദമെടുത്തവര്..
- 46 ഖത്തറില്‍ ഗോള്‍ വലയം തീര്‍ക്കാന്‍ മലയാളികള്‍..
- 47 അലാറം കരയും പുലരികള്‍.
- 48 കിടപ്പാടം തേടി...
- 49 എണ്ണക്കിണറുകളില്‍ ജീവിതം കോരുന്നവര്‍..
- 50 പറക്കാനൊരുങ്ങും മുമ്പ്....
- 51 സോപ്പുപതയ്ക്കൊപ്പം ഓര്‍മ്മകളും.
- 52 പങ്കുവെയ്ക്കാന്‍ കാഴ്ച്ചകളനേകം.
- 53 സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുന്ന പുതുവര്‍ഷം..
- 54 "അല്‍ ബൈക്കി'ല്ലാതെ സൗദിക്കാര്‍ക്ക് എന്താഘോഷം
- 55 ഒരു ദിര്‍ഹംസോ? "മാഫീ മുഷ്കില്‍" പത്ത് രൂപയോ?.
- 56 മനുഷ്യാവകാശമില്ലെങ്കിലെന്താ വോട്ടവകാശമുണ്ടല്ലോ!
- 57 പൂട്ടിയിട്ട കടയ്ക്ക് വാടക കൊടുക്കുന്നവന്..
- 58 എന്റെ വീട്ടില്‍ കൊടുക്കുക.
- 59 വിസിറ്റിംഗ് വിസയെന്ന പരീക്ഷണകാലം.
- 60 വാഴയിലപ്പൊതികള് കടല്‍ കടക്കുമ്പോള്‍.
- 61 വിളമ്പിവെച്ചിട്ടും കഴിക്കാനാവാതെ.
- 62 കന്തറ പാലമെന്ന ബോറ്ഡില്ലാത്ത അഭയകേന്ദ്രം!
- 63 ഒഴിഞ്ഞ ടിന്നില്‍ അന്നം തേടുന്നവര്‍
- 64 നിത്ത്യവൃത്തിക്ക് വകതേടി വൃത്തിയാക്കലില്‍ മുഴുകിയവര്‍..
- 65 അഹങ്കാരത്തിന്റെ പെട്ടികള്‍ വീട്ടുപടിക്കലേക്ക്..
- 66 അവഗണിക്കുന്ന മുന്നറിയിപ്പുകള്‍ക്കൊപ്പം ജീവിതവും.
- 67 ഓര്‍മ്മകള്‍ കൈകൊട്ടി വിളിക്കുമ്പോള്‍..
- 68 മരിച്ചാലും മറക്കാത്ത ശീലങ്ങള്‍
- 69 മരുഭൂമിയിലെ മാലാഖമാര്‍...
- 70 യാഥാര്‍ത്ഥ്യത്തിന്റെ മുഖം മൂടിയണിഞ്ഞ കെട്ടുകഥകള്‍!!
- 71 ഞെക്കിയാല്‍ കത്തുന്ന വിളക്കിന്റെ ഗമ!
- 72 "ഓനും കെട്ട്യോളും കുട്ട്യോളും ഒക്കെ ഗള്‍ഫിലാ........
- 73 പ്രവാസിക്കെന്നും പ്രയാസം മാത്രം!
- 74 ഒരു കബോറ്ഡ് വെക്കാനുള്ള സ്ഥലമുണ്ടായിരുന്നെങ്കില്‍..
- 75 കേരളം- ഗള്‍ഫ് വിധവകളുടെ സ്വന്തം നാട്!!
- 76 ഞാന്‍ സാജിദട്ടീച്ചറുടെ ഭര്‍ത്താവാണു!!
- 77 അരക്ഷിതാവസ്ഥ കേരളത്തിലേക്കും പടരാതിരിക്കട്ടെ..
- 78 ജീവിതത്തിനും മരണത്തിനുമിടയിലെ നൂല് പാലം!
- 79 ഓഡിയോ കാസറ്റുകള്‍ കഥ പറഞ്ഞിരുന്ന കാലം.
- 80 പഠാണിയുടെ ചൂട്, റൊട്ടിയുടേയും..
- 81 മണല്‍ക്കാറ്റിനു അകമ്പടിയായി മുടിയിഴകളും.
- 82 പ്രതീക്ഷകളുടെ ലോഡുമായി സ്വപ്നം നിറയും റോഡിലൂടെ.
- 83 വോട്ടുവിമാനം പറന്നകലുമ്പോള്‍.
- 84 ഗൃഹാതുരയോടെ ആഘോഷദിനങ്ങള്‍..
- 85 ഫീമാ ബഹദ്, ശുക്രന്!!
- 86 വേണ്ട,നമുക്കീ വിഷം..
- 87 വിസയ്ക്ക് ഫുള്‍ ചാര്‍ജ്, കൂലി??
- 88 ആഡംബരത്തിന്റെ അവധിക്കാലം
- 89 അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍.
- 90 മോഹവലയില്‍ കുരുങ്ങുന്നവര്‍..
- 91 വിയര്പ്പുമഴയില്..
- 92 ചുടുവെള്ളത്തിന് കുളിരില്‍..
- 93 വരണമാല്യം വാടും മുമ്പേ.
- 94 ഓണം വന്നാലും ഉണ്ണിപിറന്നാലും ഗള്‍ഫിലെ പത്രക്കാരനു ലീവില്ല!
- 95 തീക്കാറ്റേറ്റ് മധുരം ചുരത്തും ഈന്തപ്പഴം.
- 96 ഓര്‍മയുണ്ടോ ആ മുഖം?
- 97 കരിഞ്ഞുണങ്ങുന്ന പെണ്‍പൂവുകള്‍.
- 98 പുണ്യമാസത്തെ വരവേല്‍ക്കാന്‍ മണലാരണ്യമൊരുങ്ങി..
- 99 എത്രയും ബഹുമാനപ്പെട്ട എന്റെ...
- 100 ഇഫ്താര്‍ വിരുന്നുകളിലെ വൈവിധ്യങ്ങള്‍..
- 101 മരുഭൂമിയിലെ സൗഹൃദമരങ്ങള്.
- 102 തടങ്കലിലായവരുടെ സ്വാതന്ത്ര്യദിനാഘോഷം
- 103 ദേശവിത്യാസങ്ങളില്ലാതെ ഓണം..
- 104 പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരും എയര്‍ ഇന്ത്യ!
- 105 കട്ടിലിനടിയിലെ ലോക്കര്‍.
- 106 ഇന്റര്‍നെറ്റ് കോള്‍ പ്രവഹിക്കുന്നു: കേരളീയര്‍ ദുരിതത്തില്‍!!
- 107 ഒഴിഞ്ഞ ടിന്നില്‍ അന്നം തേടുന്നവര്‍...
- 108 മുദീറുമാരുടെ മുദീര്‍.. അഥവാ ഓഫീസ് ബോയ്..
- 109 മനസ്സിലൊരു ലഡുപൊട്ടി!! നാളെ ഹര്‍ത്താല്‍!!!
- 110 ഖുബ്ബൂസ്- നാടുകടത്തപ്പെട്ടവന്റെ മേലുള്ള ആദ്യത്തെ വെല്ലുവിളി!
- 111അകലെയാണെന്നാലും ഒരുമിച്ചുറങ്ങും...
- 112 KUBBOOS & ULLI (SALT & PEPPER)
- 113 പ്രവാസത്തിന്റെ കാണാപ്പുറങ്ങള്‍.. vedio
- 114 യാ ഖുബ്ബൂസ്...
- 115 പതിനാലാം രാവ് പോലെ വെള്ളിയാഴ്ച്ച രാവ്...
- 116 വിടപറയും നേരം...
- 117 പ്രവാസികള്‍ക്കിടയിലെ ദരിദ്രരായ കോടീശ്വരന്മാര്..
- 118 ചിത്രങ്ങള്‍ കഥപറയുമ്പോള്‍...
- 119 ഉടമസ്ഥനേക്കാള് വലിയ കാവല്ക്കാരന്
- 120 സ്നേഹപൂര്‍വ്വം മോളൂട്ടിക്ക്... :)
- 121 രൂപയുടെ മൂല്യമിടിഞ്ഞാല്‍ ഗുണമാര്‍ക്ക്?
- 122 അയാള്‍ (പ്രവാസി) കഥയെഴുതുകയാണു..
- 122 അയാള്‍ (പ്രവാസി) കഥയെഴുതുകയാണു..
- 123 ടീബാഗും പ്രവാസിയും..
- 123 ടീബാഗും പ്രവാസിയും..
- 124 പെണ്ണു കാണാന്‍ പോയി പോയി ലീവ് തീര്‍ന്നു.. ഇനി?
- 125 എന്റെ വിസ കാലാവധി തീര്‍ന്നിരിക്കുന്നു... വിട നല്കിയാലും..
- 126 വീണ്ടുമൊരു ശൈത്യകാലം...
- 127 ഇതാണോ എട്ടും പൊട്ടും തിരിയാത്ത കുട്ടി!
- 128 ആ കലണ്ടര്‍ വലിച്ചെറിയല്ലേ...
- 129 മരുഭൂവില്‍ കുളിര്മഴപെയ്യിക്കും ശബ്ദങ്ങള്‍...
- 130 പ്രവാസികള്കിടയിലെ പകല്‍കൊള്ളക്കാര്‍!
- 131 പേരറിയാത്തൊരു മാംസപിണ്ഡം!!
- 132 പ്രിയപ്പെട്ട ഖുബൂസിന്....
- 133 വൈ ദിസ് കൊലച്ചതി????
- 134 പഴയ ഗള്ഫല്ല മക്കളെ ഇപ്പൊ
- 135 ദേശഭാഷാന്തരങ്ങളില്ലാത്ത പ്രണയം...
- 136 വാഴക്കാപൊരി ഓന്റെ അണ്ണാക്കിലേക്ക് തിരുകിക്കൊടുക്കെടാ..
- 137 ഇതാണു ഞമ്മ പറഞ്ഞ ഗള്‍ഫ്!! :)
- 138 നിര്‍വചിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍...
- 139 ചിക്കന്പോക്സെന്ന പ്രവാസിയുടെ പേടിസ്വപ്നം.
- 140 നിര്‍ഗമന"കവാടത്തിനു സമീപം മടിയോടെ
- 141 രണ്ടുദിര്‍ഹം വിലയുള്ള പാക്കിസ്ഥാനി നുസ് വറിനു ലക്ഷങ്ങള്‍ വിലയിട്ടപ്പോള്‍
- 142 തല്ലാജയുടെ മരവിപ്പില്‍ നിന്നും ഓവനിന്റെ ചൂടിലേക്ക്
- 143 കുഴല്‍ പണക്കാര്‍ക്ക് വസന്തകാലം വരുന്നുവോ?
- 144 അപ്പോള്‍ പിന്നെ ഞാനെന്താണു?
- 145 ശരവേഗം വളര്‍ന്ന് അതിവേഗം മരിക്കുന്നവര്‍..
- 146 അവഗണനകള്‍ മാറി പരിഗണനകള്‍ തന്ന പ്രവാസം..
- 147 ഓര്‍മ്മകളുടെ എരിവുമായി അച്ചാര്‍ പൊതികള്‍.
- 148 താലിമാലക്ക് പോലും തീരുവ കൊടുക്കേണ്ട ഗതികേട് !
- 149 ഇനി എസി കള്‍ക്ക് വിശ്രമമില്ലാത്ത കാലം..
- 150 കഞ്ഞ്ഞ്ഞിയില് നിന്നും കോഴിയിലേക്കുള്ള ദൂരം!!
- 151 ചരമക്കോളത്തില്‍ ബാഷ്പാഞ്ജലിയര്പ്പിക്കുന്നവര്..
- 152 എയര്‍ഇന്ത്യ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്..
- 153 പ്രവാസം നോവല്ല.. തപസ്സാണ്..
- 154 ടെലിഫോണ്‍ രതിയുടെ ചൂടില്‍ പ്രവാസിയും
- 155 ഞാനുമൊരു പെണ്ണാണ്.. മജ്ജയും മാംസവുമുള്ള പെണ്ണ്..
- 156 താലിമാലക്ക് പോലും തീരുവ കൊടുക്കേണ്ട ഗതികേട്
- 157 ദേ പോയി.. ദാ വന്നു..
- 158 ഒരു പൂട്ടും പത്തു താക്കോലും..
- 158 ഖുബ്ബൂസിന് മറയത്ത്
- 159 ലഗ്ഗേജിലെ ചൈനീസ് പ്രളയം..
- 160 ആള്‍കൂട്ടത്തില്‍ തനിയെ...
- 161 ബോര്‍ഡിംഗ് പാസ്സൊക്കെ കിട്ടി അപ്പാ..
- 162 പ്രിയ ഡോക്ടര്‍ക്ക് വിട..
- 163 ഈ പ്രതിഷേധാഗ്നി അണയാതിരിക്കട്ടെ..
- 164 തിരിഞ്ഞു നോക്കുമ്പോള്‍..
- 164 വീടണയാന്‍ കൊതിച്ചവര്‍ക്ക് പൊതുമാപ്പ് ആശ്വാസമാവട്ടെ..
- 165 നീയിന്നകലെയാണ്..
- 166 ബ്ലാങ്കറ്റിന് മറയത്ത്..
- 167 കുക്കിംഗ് ലാബിലെ വളകിലുക്കം..
- 168 മലക്കല്ല പെണ്ണ് .. മരമല്ല പുരുഷനും..
- 169 സങ്കടപ്പേമാരി ഇനി മരുഭൂമിയില്‍ പെയ്തൊഴിയട്ടെ..
- 170 തണുത്ത് വിറച്ചാല്‍ എന്താണു ഭായ്..
- 171 വിശന്നു വലഞ്ഞിട്ടും വിലക്കപ്പെട്ട കനി ഭക്ഷിക്കാത്തവന് - പ്രവാസി
- 172 പൊഴിച്ച വയസ്സും കൊണ്ട വെയിലും വേസ്റ്റ്.
- 173 കുളിരിനേക്കാള്‍ എന്റെ ശിഖരങ്ങള്കു പരിചിതം കൊടും ചൂടാണ്..
- 174 പ്രവാസകാലമെന്ന പ്രണയകാലം..
- 175 ചതുരക്കളത്തില്‍ ജ്വലിക്കുന്ന പ്രതിഷേധാഗ്നി.
- 176 ആമേൻ aamen
- 177 അവരുടെ മാനത്തിനു മേല്‍ ഒരു മയി--- നും കൈ വെക്കില്ലല്ലോ..
- 178 എന്നാലും മാണി സാറേ.. ഇത് ചതിയായിപ്പോയി..
- 179 അങ്ങനെ ഫ്രീ വിസയ്ക്കും ഒരു തീരുമാനമായി..
- 180 ആ പെട്ടി തുറക്കാന്‍ മാത്രം ആരും തിരക്കുകൂട്ടിയില്ല...
- 181 നിര്‍ത്തൂ ഈ മുതലക്കണ്ണീർ..
- 182 നിതാഖാതിൽ പഠിച്ചില്ലെങ്കിൽ അടുത്ത പണി പാലും വെള്ളത്തിൽ കിട്ടും..
- 183 വയറാണ് ,വയറാണ് പ്രശ്നം..
- 184 പരസ്യമായി കൊണ്ടുപോകുന്ന ചില രഹസ്യപൊതികൾ..
- 185 ആദ്യയാത്രയിൽ ഒടുങ്ങുന്ന ആവേശം..
- 186 മനം നിറച്ച് മഴ!!
- 187 നിങ്ങളുടെ ഇന്ന്..
- 189 വിലകൂടും തോറും നിലവാരമുയരുമോ?
- 191 അച്ഛന് കാന്സരല്ല ... എയ്ഡ്സാണ്
- 192 കാത്തിരിപ്പ്...
- 193 സുഖമാണ്...
- 194 ഇത് വികാര വിചാരങ്ങളുടെ പടനിലം..
- 195 ദൂരം...പ്രവാസത്തിലും ജീവിതത്തിലും...
- 196 ഇങ്ങോട്ടാരും വരേണ്ട!!!
- 197 മനം നിറച്ച് മഴ!!
- 198 ആരുടെയോ വറ്റാത്ത കണ്ണുനീര് തുള്ളികള്‍....
- 199 കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കിയവരും ഓടിച്ചെന്ന് വാരിപ്പുണർന്നവരും!!
- 200 മുടിക്കരുത്തും ഉൽക്കരുത്തുമൊന്നുമല്ല മോനേ...
- 201 രക്ത ബന്ധവും ചാറ്റൽ ബന്ധവും
- 202 കാത്തിരിപ്പിനും ഒരു സുഖമുണ്ട്...
- 203 പണിതീരാത്ത വീടുകളും പാതി വിടര്‍ന്ന സ്വപ്നങ്ങളും ...
- 204 ആ പുതപ്പിന് നാവുണ്ടായിരുന്നെങ്കിൽ...
http://kuboos.blogspot.com/2010/10/blog-post_8924.html?utm_source=BP_recent
ReplyDeleteyou are correct,,,,,,,,,,,,,,,
ReplyDeleteതാൻ ഏത് പഞ്ചായത്തിലെ പൊട്ടനാഡോ...?
ReplyDeleteആടുജീവിതത്തിലെയും ഗദ്ദാമയിലെയും മനുഷ്യജീവിതങ്ങളെ നേരിട്ട് അനുഭവമുള്ള ആരെങ്കിലും ഇതു വായിക്കും എന്നു ഇതുഎഴുതുമ്പോൾ താൻ ധരിച്ചിട്ടുണ്ടാവില്ല അല്ലേ .. എന്നാൽ ഇതിലും ഭീഗരമായ അവസ്ഥകൾ പ്രാവസഭൂമിയിൽ അനുഭവിക്കുന്നവരുണ്ടു മാഷേ. താങ്കൾ ഗൾഫിലെ സുഖസൌകര്യങ്ങൾ അനുഭവിച്ചു ജീവിക്കുന്നതു കൊണ്ടു ഇത്തരം അനുഭവങ്ങൾ കാണാനൊ ,അറിയുവാനൊ കഴിഞ്ഞിട്ടുണ്ടാവില്ല. അത്കൊണ്ടാണു ഇങ്ങനെ ഒരു പോസ്റ്റിട്ടതു . അറബികൾ നല്ലവരുണ്ട്. അവർ വളരെ കുറച്ചു മാത്രം .എന്നാൽ മനുഷ്യത്വമില്ലാത്തവരുടെ ചെയ്തികൾ ഈ മണ്ണിന്റെ പവിത്രതയെ തള്ളിപറയാൻ കാരണമാകുന്നുണ്ട്. അസ്വഭാവികതയല്ലേ കഥയാകൂ മാഷേ
സഹോദരാ ഏത് വിഭാഗത്തിലുമുണ്ട് നന്മയും തിന്മയും. പ്രവാസം ആരിലും ആരും അടിച്ചേല്പിച്ചതല്ല. ഊതി വീര്‍പ്പിച്ച കാര്യങ്ങളിലേക്കാണു ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഞാന്‍ പൊട്ടനായിക്കോട്ടെ- ഒരു മലയാളിയുടെ ചതിയില്‍ പെട്ട് ഗള്‍ഫില്‍ പട്ടിണികിടക്കേണ്ടി വന്നയെനിക്ക് ജോലിയും അന്നവും തന്നത് ഒരു അറബിയാണു സഹോദരാ... വായനക്കാരില്‍ ചിലരെങ്കിലും ഇങ്ങനെ അനുഭവമുള്ളവരും ഗദ്ധാമയും ആടുജീവിതവും ഊതിവീര്‍പ്പിച്ചവയാണെന്നും ബോധ്യമുള്ളവരുമുണ്ടാവും
ReplyDeleteMr. Kamalina pole ullavare , yenthu chayyanamennu ningal theerumaanikuka
ReplyDeleteyenthayaalum padachavan ella Arabigalkum ayusum arogyavum pradanam cheyyatte..(ameen)
Innum, yennum, eppolum avar nammodu kaanicha sneeham, avaruda eemaan, padachavan nilanirthi kodukatte yennu namukk prarthikkaam
90 % housemaids are staying in dubai with good fescilities, but Director Kamal insulting this government and citizen in many occasions of this film, that cant acceptable.Gulf Police is one of the best Police force we have ever seen. Arab government respecting all the relegion and they perrmitted Temple for hindus and Church for christians in their land. So amazing, so viewers please dont think which the film showing is Gulf.Reality is almost different
ReplyDeleteയാഥാര്‍ത്ഥ്യം ഇതിനുമെത്രയോ അകലെയാണു. ആദ്യം ചിത്രീകരിക്കേണ്ടത് യുവതികളെ പറഞ്ഞു പറ്റിച്ച് കേരളത്തില്‍ നിന്നും കടല്‍ കടത്തുന്ന മാഫിയയെയാണു. ഇവിടെ ഇറച്ചിക്കച്ചവടം നടത്തുന്ന മലയാളികളടക്കമുള്ളവരെയാണു. അല്ലാതെ അറബികളെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്. അവരാരും ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ല. നാട്ടില്‍ തന്നെ ധാരാളം തൊഴിലവസരങ്ങളുണ്ടായിട്ടും അവയൊക്കെ ഇട്ടെറിഞ്ഞ് പെട്ടെന്നു കാശുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെയാണു. കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചത് പ്രവാസികളാണു, അതില്‍ തീര്‍ച്ചയായും അറബികളുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. അവരിലും നല്ലവരും ചീത്തവരും ഉണ്ടാകും. ഒരു രാജ്യത്ത് തൊഴിലെടുക്കുമ്പോള്‍ ആ രാജ്യത്തെ നിയമം പാലിക്കാന്‍ നാം ബാധ്യസ്ഥരാണു. അത് പാലിക്കാന്‍ കഴിയാത്തവര്‍ തിരികെ നാട്ടിലേക്ക് തിരിക്കുന്നതാകും ഉചിതം. അല്ലാതെ മൂക്കുമുട്ടെ ഭക്ഷിച്ച് പാചകക്കാരനെ ചീത്തപറയുന്നതല്ല.
ReplyDeleteകമലിനോട് പറയാനുള്ളത് ..താങ്കള്‍ 'രാപ്പകല്‍ ' ,മഴയെത്തും മുന്പേ തുടങ്ങിയ നല്ല ചിത്രങ്ങള്‍ എടുത്ത് സ്നേഹബന്ധങ്ങളുടെ ആഴം അവതരിപ്പിച്ചു മലയാളികളുടെ പ്രശംസ ഒരുപാട് നേടിയിട്ടുല്ലതാണ് ..ആ പ്രശംസയൊക്കെ ഈ ഒറ്റ ചിത്രം കൊണ്ട് താങ്കള്‍ ഇല്ലാതാക്കി !!....ഈ ചിത്രത്തില്‍ ഉപയോഗിച്ച വിഷയം ഒരു പത്തു വര്ഷം മുനബ് ഞാന്‍ വേറൊരു ചിത്രത്തില്‍ കണ്ടിരുന്നു ..ആ ചിത്രത്തിന്റെ പേര് ഓര്‍ക്കുന്നില്ല ..എന്തായാലും ആ പത്തു വര്‍ഷത്തിനു ശേഷം ഒരുപാട് 'ഗദ്ദാമ 'മാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നിട്ടുണ്ട് ..ഗള്‍ഫിലേക്ക് വരാന്‍ ഒരു അറബികളും ആരെയും നിര്ബ്ബന്ധിക്കുന്നില്ല ..ഇത്രെയൊക്കെ പീഡനം ഉണ്ടെന്നു താങ്കളെ പോലെയുള്ളവര്‍ അട്ടഹസിക്കുമ്പോള്‍ തന്നെ ഗള്‍ഫിലേക്ക് ജോലി തേടിയെത്തുന്നവരുടെ എണ്ണം കുറയുന്നില്ല ..! താങ്കള്‍ പറയുന്ന പോലെയുള്ള പീഡനം നടക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അവരൊക്കെ ഇവിടേക്ക് വരുന്നത് ?.അപ്പോള്‍ ജീവിക്കാന്‍ വകയില്ലതത് കൊണ്ടാവും എന്നായിരിക്കും നിങ്ങള്‍ മറുപടി തരുക ..സാമ്പത്തിക മാന്ദ്യം ലോക രാജ്യങ്ങളെ കീഴ്പ്പെടുത്തിയപ്പോള്‍ പതറാതെ പിടിച്ചു നിന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ ..അങ്ങനെയൊരു രാജ്യത്ത് ജീവിക്കാന്‍ വകയില്ലേ .അത് ആദ്യം പോയി അന്വേഷിക്കുക ..എന്നിട്ട് നമ്മുടെ രാജ്യത്തെ കട്ടുമുടിക്കുന്നവര്‍ക്ക് എതിരായി ഒരു ചിത്രം ഉണ്ടാക്കു ..അല്ലാതെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം സംഭവിക്കുന്ന പീഡനങ്ങളെ പെരുപ്പിച്ചുകാട്ടി ,,ഞങ്ങളെ പോലെയുള്ള പ്രാവാസികള്‍ക്ക് അന്നം തരുന്നവരെ മൂന്നാം കിടക്കാരാക്കി ചിത്രീകരിച്ചു ,,വെറും കച്ചവടലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ,,മുകളില്‍ പറഞ്ഞപോലെ നല്ല സിനിമകള്‍ ഉണ്ടാക്കിയ താങ്കള്‍ വെറും ഒരു ''തറ'' ആയി അധപതിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല ..
ReplyDeleteതന്‍റെ സംവിടാന മികവു കൊണ്ട് ഒരു രാജ്യത്തെയും ഒരു മതത്തെയും ഒരു സംസ്കാരത്തെയും ഒന്നിച്ചു പരിഹസിച്ച ഈ കമല്‍ ചിത്രം ഒരിക്കലും യാടാര്ത്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ലേഖകന്‍ പറഞ്ഞതുപോലെ എവിടെയെങ്കിലും ഒരിടത്തെങ്കിലും ഒരു മാനുഷിക സ്നേഹിയായ ഒരറബിയെ കഥാപാത്രമാ ക്കാമായിരുന്നു. പക്ഷെ കമല്‍ അത് മനപ്പൂര്‍വം ചെയ്യാതെ വിട്ടു. കേരളത്തിലെ "നിയമം നടപ്പിലാക്കുന്ന" പോലീസ് സ്റ്റേഷനാണ് അറബ് നാടുകളിലെ പോലീസ് സ്റ്റേഷന്‍ എന്ന് കരുതിയ കമല്‍, പോലീസ് സ്റ്റേഷന്‍ രംഗം ചിത്രീകരിക്കുന്നതിനു മുന്നേ അവിടെയുള്ള ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാ മായിരുന്നു. യാഥാര്‍ത്ഥ്യം അറിയാന്‍ അത് വളരെ ഉപകാരപ്പെടുമായിരുന്നു. എങ്ങെയൊരു സിനിമ ചിത്രീകരിച്ചത് തന്നെ പരിഹസിക്കപ്പെടുന്നവന്റെ "വീട്ടില്‍" വെച്ചാണ് എന്നത് എത്ര വിരോധാഭാസം. ഈ ചിത്രീകരണ വേളയില്‍ തന്നെ കമല്‍ അനുഭവിച്ചിട്ടുണ്ടാകും അവിടുത്തെ ഭരണാധികാരികളുടെ ലാളിത്യവും ആദിത്യ മര്യാദയും. മിസ്ടര്‍ കമല്‍ നിങ്ങളുടെ മനസ്സില്‍ എന്തോ ഒരു നിഗൂഡത ഒളിഞ്ഞു കിടപ്പിലായിരുന്നോ. ????
ReplyDeleteകമല്‍ നിങ്ങള്‍ പൊതു മാപ്പ് വഴി സൌദിയിലുള്ള ഇന്തോനേഷ്യന്‍ ഗദ്ദാമ മാര്‍ പിടികൊടുത്ത് പോയിട്ടും അവര്‍ തിന്ന ചോറിനു നന്ദി കാണിയ്ക്കാത്ത നമ്മളെ പോലെയല്ല അവര്‍ പ്രതികരിച്ചത്. അവര്‍ പറഞ്ഞത് കമലും കമലിന് ഓശാന പാടിയവരും കേള്‍ക്കേണ്ടത് ആയിരുന്നു. ഇവിടെ നല്ല ശമ്പളം വാങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ മുസ്ലിമ്കളല്ല എന്നുള്ള സത്യം കമലിന് അറിയില്ലേ? മുസ്ലീമിനു എന്നും ശമ്പളം കുറവാണ്. എന്നിട്ടും ഒരു പീഡനവും ഏറ്റതായിട്ടു കേട്ടിട്ടില്ല. ഇവിടെ പെണ്‍ വാണിഭവും അത് പോലെയുള്ള അധാര്‍മികമായിട്ടുള്ള എല്ലാ പ്രവര്‍ത്തികളും ചെയ്യുന്നത് മലയാളി ആണ് .കൊള്ള, കൊല,പലിശ. ചാരായം ,കൂട്ടികൊടുപ്പ്.അങ്ങിനെ പലതും, അത് വിഷയം ആക്കി ഒരു സിനിമ എടുത്തിരുന്നെങ്കില്‍. ഞങ്ങള്‍ നിങ്ങളെ അഭിനന്ടിക്കുമായിരുന്നു .അല്ലാതെ അറബികളെ(മുസ്ലിംകളെ) ഇങ്ങിനെ അവഹെളിക്കരുതായിരുന്നു. പണ്ടു പടിഞ്ഞാരുകാര്‍ക്ക് ഒരു പരിപാടിയുണ്ടായിരുന്നു അവരുടെ സിനിമകളില്‍ അറബി വേഷം കെട്ടിയവനയിരുന്നു കൊള്ളക്കാരനും തെമ്മാടിയും .അവരെക്കാളും തരാം താണ് പോയി മിസ്ടര്‍ കമല്‍
ReplyDeletearabikalude kaarunnyam kondaanu malayaalikudumpanghal jeevikkunnath enna vaakku seriyalla arabhikalkku jeevtha saukaryam mechappeduthaaan vidheesikal aavasyamaayathukondaanu avar namukku joly tharunnath swantham bussiness cheyyunnavar poolum sponsarkku kafaalath enna peeril paisa kodukkunnund
ReplyDeletegaddaama alla, chithrathile kadhaapaathrangale pole ee perum thettaanu.. kaddaama aanu...
ReplyDeletefilm njan kandittilla ennalum gulfine kurich enikk nallathe parayanullu .gulf illenkil keralathinte avastha enthakumayirunnu .athu kond gulfineyum ividuthukareyum kurich nallath mathram parayuka
ReplyDeletearabikale cheethakarakunnathum nammal thanneyanenna karyam marakathirikkuka
പ്രിയ സുഹൃത്തേ, ഈ കഥ നടന്നത് സൗദി അറേബ്യ എന്നാ രാജ്യത്താണ് എന്ന് കേട്ടിട്ടുണ്ട്.
ReplyDeleteനിങ്ങള്‍ ദുബായില്‍ കഴിയുന്നവര്‍ക് ഇതൊരു ഭയങ്കര സംഭവമാണ്. കാരണം അവിടെയൊക്കെ ഉള്ള ഗദ്ദാമകള്‍
പ്രത്യേകിച്ചും മലയാളികളുടെ അടുത്ത്, നല്ല രീതിയില്‍ ആയിരിക്കും ജീവിക്കുന്നത്. തന്നെയുമല്ല, സുഖകരമായ
ജീവിതം ഉള്ള നിങ്ങള്‍ക്ക് ഇങ്ങനെയുള്ള സംഭവങ്ങള്‍ കാണാന്‍ ഒരു പക്ഷെ സമയമില്ലായിരിക്കും.
എല്ലാ അറബികളും മോശമാണെന്ന് പറയുന്നില്ല. പക്ഷെ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന
'ഒരു' ഗള്‍ഫ് രാജ്യത്തില്‍ ഇതൊക്കെ ഒരു പുതിയ സംഭവമല്ല. ഏറിയപങ്കു പരദേശികള്‍ക്കും ഇതൊക്കെയാണ് അനുഭവം.
ente priya suhruthukkale,
ReplyDeleteningal aarenkilum ithu chindhichittundo...nammal ellaam ivide joli cheyyunnath arabikalude santhoshathinum enjoymentinum vendiyaanu...
Nammalil bhooribhagam aalukalkkum ee film kaananum abhiprayam ezhithaanum computerum mattu saukaryangalum und...
ithonnum illaathavar ivide kure und... avaraanu ee film kandu abhiprayam parayendath...
നിങ്ങള്‍ പറഞ്ഞതും ശരി, അവര്‍ പറഞ്ഞതു\ഹും ശരി... പക്ഷെ അറബികളെ കുറ്റം പറഞ്ഞത് ശരിയല്ല...
ReplyDeleteMy dear friend ... Arabikal avarudey avshthinu nigley upyogikum atu kazinjal nigley avar valicheryum ... avrudey attitude athanu .... Avasanam niglku nigludey natilekuu madngi pokendi varum
ReplyDeleteഎടൊ ഏറ്റവും കൂടുതല്‍ മലയാളികള്‍ക് ഭക്ഷണവും പാര്‍പിടവും നല്ഗുന്ന നല്ലവരായ ഇവിടത്തെ അറബിഗളെ കുറിച്ച് ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ കമല്‍ സാറിനെ പോലുള്ള ഒരാള്‍ക് തോന്നാന്‍ പാടില്ലാത്തതായിരുന്നു . ഇതിലും ക്രൂരമായ എത്ര കഥഗല്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു അദൊന്നും പോരഞ്ഞിട്ടാണോ ഈ പാവങ്ങളായ മലയാളി പ്രവസിഗളുടെ കഞ്ഞിയില്‍ മണ്ണ് വാരി ഇടാന്‍ ഇങ്ങനെ ഒരു സിനിമ കമല്‍ സാര്‍ പിടിച്ചത് ...... മലയാളികളെ സ്നേഹിക്കുന്നവരും മലയാളം സിനിമ കാണുന്ന അറബികളും ഇവിടെ ദാരാളം ഉണ്ട് അവരാരും ഈ സിനിമ കാണാതിരിക്കട്ടെ എന്ന് മാത്രമേ നമ്മള്‍ക് ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റുകയുള്ളൂ ...........
ReplyDeleteനജീം അബുദാബി
Arabikal vargeeya vadhikalaennu kamal parayunnundenkil athu thettanu ente pravasa jeevithathil musleeminu orikalum oru prathyega parigananeyo mattulla mathangalodu dheshyamo arabikal kanikkunnath nan kandittilla. Matha souhardhathinu uthama udhaharanamanu Gulf ennum Arabikal muzhuvan nalla alukalanenna abiprayam enikkilla 75% alukalum moshamanu jolikarodulla perumattathil.Swantham jolikare niskarikan vare sammadikathavarano vargeeya vadikal!!!!!!!
ReplyDeleteദമ്മാം: പ്രവാസി വീട്ടുവേലക്കാരിയുടെ കഥ പറയുന്ന കമല്‍ സംവിധാനം ചെയ്ത മലയാള സിനിമ 'ഗദ്ദാമ' ഗള്‍ഫ് രാജ്യങ്ങള്‍ ബ്ലാക്ക് ലീസ്റ്റില്‍പെടുത്തി. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ സിനിമ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചു. സൗദി സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചതിനാലാണ് പ്രദര്‍ശനം തടഞ്ഞിരിക്കുന്നതെന്നാണ് അറിയുന്നത്.
ReplyDeleteപ്രദര്‍ശനം തടഞ്ഞുകൊണ്ടുള്ള യു.എ.ഇ. സെന്‍സര്‍ ബോര്‍ഡിന്റെ നോട്ടീസ് ഏതാനും ദിവസം മുമ്പ് ലഭിച്ചതായി ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സംവിധായകന്‍ കമല്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. എന്തുകൊണ്ടാണ് പ്രദര്‍ശനം നിരോധിച്ചതെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നില്ല. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സിനിമയുടെ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കുകയാണ്. യു.എ.ഇയില്‍ സിനിമ ചിത്രീകരിക്കുന്നതിന് മുമ്പ് തിരക്കഥയുടെ ഇംഗ്ലീഷ് പതിപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതത്രെ. എന്നാല്‍ ചിത്രീകരണത്തിന്റെ അവസാന ദിവസം അത് നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരില്‍ നിന്ന് ഫാക്‌സ് സന്ദേശം ലഭിച്ചിരുന്നതായും കമല്‍ വെളിപ്പെടുത്തി.
റിയാദിലെ മാധ്യമ പ്രവര്‍ത്തകനായ കെ.യു ഇഖ്ബാലിന്റെ കഥക്ക ് കെ.ഗീരിഷ് കുമാര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യമാധവനാണ്. സാമൂഹിക പ്രവര്‍ത്തകന്റെ റോളില്‍ എത്തിയ ശ്രീനിവാസനാണ് നായകന്‍. കെ.യു. ഇഖ്ബാല്‍ സൗദി ജീവിതത്തിനിടില്‍ കണ്ട യഥാര്‍ഥ ജീവിതം സിനിമയാക്കുന്നു എന്ന വിശേഷണത്തോടെയാണ് 'ഗദ്ദാമ' പ്രദര്‍ശനത്തിന് എത്തിയിരുന്നത്. സിനിമയുടെ ചിത്രീകരണം നടന്നത് യു.എ.ഇലാണെങ്കിലും കഥ വികസിക്കുന്നത് സൗദിയുടെ പശ്ചാത്തലത്തിലാണ്. സൗദിയില്‍ വീട്ടു ജോലിക്കെത്തിയ അശ്വതിക്ക് (കാവ്യാ മാധവന്‍ ) ഇവിടെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവാസികളുടെ തൊഴില്‍ പ്രശ്‌നത്തിലേക്ക് വെളിച്ചം വീശുന്നതിന് പകരം സൗദി സമൂഹത്തെ മൊത്തം മോശമായി ചിത്രീകരിക്കുന്നുവെന്ന് സിനിമ പുറത്തുവന്നപ്പോള്‍ തന്നെ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
വിവാദങ്ങള്‍ ഉയര്‍ന്നതോടെ 'ഗദ്ദാമ'ക്ക് ഗള്‍ഫില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. 'ഗദ്ദാമ'യുടെ വിതരണക്കാരായ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഏകദേശം ഒരു കോടി രൂപക്കാണ് സിനിമയുടെ ഓവര്‍സീസ് റെയ്റ്റ് നല്‍കിയിരുന്നതത്രെ. യു.എ.ഇ. സര്‍ക്കാര്‍ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചതോടെ 'ഗദ്ദാമ' പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
കടപ്പാട്: മാധ്യമം
saudiyile gadama maare kurich onnum ariyaatha pottanmaar annu avare anukoolich ivide comments idunathu..saudiyil oru paadu kasttapaadu anubavikunna gadamaamaar ond pakshe avare logham ariyunilla...eeyide saudiyile oru srilankan gadamyude bodiyil ninnum kittiyath 250 aani aanu..athine kurich ethaa pottanmaare onnum parayaathath//kamal ennaum nallathu mathraem paranitullu
ReplyDelete