█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

അറബികളെ കുറ്റം പറയും മുമ്പ്...

9 comments:

  1. sathyam... ithu nammalil palarum orkarilla

    ReplyDelete
  2. Wat you told thats right..Always keep this in mind

    ReplyDelete
  3. ya it is good
    like or not like what you com heir you do this
    not tell others flat,and mis tacks
    Bye JINA Kano

    ReplyDelete
  4. എന്റെ സദീകെ നമ്മള്‍ ഒന്ന് മനസ്സിലാകണം ഇവിടെ നിന്ന് കിട്ടുന്ന പണം ഒരു
    നല്ല സമ്പത്താണ്‌ കാരണം കുറച് കാലം സൗദി യില്‍ നിന്ന വര്‍ക്ക് അറിയാം
    ഇവിടേ മദ്യംഷോപ്പ് സിനിമ ടാക്കിസ് അങ്ങിനത്തെ വൃതി കേട്ട ഒന്നും ഇല്ല എന്ന്
    പറഞ്ഞു തരാന്‍ പറ്റില്ല എന്തായാലും കുറച് ഒരു ബ്രെകിംഗ് ഉണ്ട് എന്ന സത്യം
    നാം മറക്കരുത് അതു പോലെ കുറഞ്ഞപക്ഷം നിങ്ങള്‍ മുസല്‍മാന്‍ ആണ് എങ്കില്‍
    ഒരു ഹജ്ജ് /ഒരു ഉമ്ര്‍ഹാ പോരെ
    അത് ഒക്കെ വേണമെങ്കില്‍ വന്നെല്ലേ പറ്റു അപ്പോള്‍ അവരെ കുറ്റം പറയുന്നത് ശരിയാണോ
    ഒന്ന് മനസ്സ് ഇരു തി പറയാന്‍ കഴിയുമോ അറബികള്‍ ഇല്ലങ്കില്‍ എന്താണ് സൗദി അറേബ്യ ?
    ഒരു പാവം പ്രവാസി പത്തു വര്‍ഷകാലം അല്ലെല്‍ ഇല്ലാതെ കഴിഞ്ഞു പോകുന്നു
    ജിനാസ് ---

    ReplyDelete
  5. അറബികള്‍ അവരുടെ നാട് ഇവിടെ നാം ഡിഗ്രിയും ഡിപ്ലോമയും കരസ്ഥമാക്കി വര്‍ഷങ്ങള്‍ കാത്തിരുന്ന് എമ്പ്ലൊഇമെന്ടില് പേര് രേജിസ്റെര്‍ ചെയ്തു ഒടുവില്‍ ഒരു വിളി പി എസ് ഇ ടെസ്റ്റ്‌ ഒരു വട്ട മല്ല പലവട്ടം കഷ്ടം എവിടെ കിട്ടാനാണ്‌ അവിടെയും ലക്ഷങ്ങലല്ലേ കോഴാ പാവം എല്ലാം മടുത്തു അവസാനം ഒരു കോള്‍ എടാ ഞാനടെ എന്താ ഇത് വരെ ഒന്നും ശരിയായില്ലേ എവിടെ ശരിയാകും നിങ്ങളെ പോലെ ഞാനും അന്ന് കയറി എങ്കില്‍ ഇപ്പോള്‍ വല്ലേടത്തും എത്തിയേനെ അപോഴാണ് ഒരു കമന്റ് അതിനു തന്നെ ആനേടെ ഞാന്‍ വിളിച്ചത് ഒരു ഫ്രീ വിസ കിട്ടിയിട്ടുണ്ട് അപോഴാണ് നിന്നെ ഓര്‍ത്തത്‌ 1.50 ലക്ഷം ആകും ഏതായാലും ശരിയാക്കേടെ പണം ഞാന്‍ ബാങ്കില്‍ അന്വേഷിക്കട്ടെ ഓക്കേ വിളിക്കാം രണ്ടു ദിവസത്തിനകം വിവരം തരണം ബാങ്ക് കാരുടെ കമെന്റ് അത് വേറെ ഒടുവില്‍ കിടപ്പാടം ബാങ്ക് ലോക്കറില്‍ എന്നിട്ടോ ഒടുവില്‍ അവനും കയറി ഇരുന്നു വി ഐ പി ലോഞ്ചില്‍ പല പല സ്വപ്നങ്ങള് മായി ഒടുവില്‍ കിടപ്പാടം ലോക്കെരില്‍ നിന്നെടു ക്കാനുള്ള ബെധപ്പാടായി ഇവിടെയാണ് തുടക്കം ആ മുദീര്‍ ശരിയല്ലാ ഓനിക്ക് കാലും കേറ്റി ഇരുന്നു നമ്മള്‍ പണി പനിയെട് തു ശമ്പളം ഓനിക്ക് കൂ ടുതലും എന്തിനു കുറ്റം പറയുന്നു കേരളം ഇന്ന് കൈരലമാക്കിയട് അറബി പണമല്ലേ സോദരാ

    ReplyDelete
  6. you said it man.................

    ReplyDelete
  7. ചിലരുണ്ട്, സ്ഥിരമായി സ്വന്തം അറബിയെയും മാമയെയും കുറ്റം മാത്രം പറയുന്നവര്‍, എന്നാല്‍ ഒരിക്കലും ഇവന്മാര്‍ ഈ വീട് വിട്ടു പോവുകയുമില്ല. മറ്റു ചിലര്‍ക്ക് പൊങ്ങച്ചം... അതും സ്വന്തമായി ഒന്നും കാണില്ല, എന്നാലും അറബിയെകുജിച്ചു വീന്പേ പറയൂ. മദ്രസയിലെതുന്ന ഡ്രൈവര്‍മാരെ ശ്രദ്ധിക്കൂ, അവര്‍ കൂടം കൂടി നിന്ന് ഓരോരുത്തരും പറയും, എന്റെ അര്ബാബ് ബാലദ്യ്യ യിലെ മുദീര്‍ ആണ്, പോലീസ്‌ ലെ മുദീര്‍ ആണ്...
    ഇവരെല്ലാം ഒരു കാര്യം മനസ്സിലാകണം, എല്ലാ ഓഫീസ് ലും ൧ മുദീരെ ഉണ്ടാകൂ... ഇക്കണ്ട ദ്രിവര്‍മരുടെയെല്ലാം അര്‍ബക്കന്മാര്‍ മുദീരന്മാര്‍ അയാല് മറ്റുള്ളവര്‍ ഒക്കെ എന്താ????

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.