█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

പ്രവാസികള്‍ക്കിടയിലെ ദരിദ്രരായ കോടീശ്വരന്മാര്‍..


7 comments:

 1. എല്ലാം അറിയാം...
  പ്രാര്‍ത്ഥനയോടെ...

  ReplyDelete
 2. ഇതാണ് പ്രവാസം... ഇങ്ങേനെയോക്കെയാണ് പ്രവാസികള്‍..

  ReplyDelete
 3. സ്നേഹിതാ, പ്രവാസി കദന കഥകള്‍ കേട്ടു പ്രവാസി എന്ന വാക്കിന് തന്നെ വില ഇല്ലാതെ ആയി .
  ഇനിയെങ്കിലും ഈ രോദനം നിര്‍ത്തികൂടെ !!!!
  പണത്തിനുവേണ്ടി നാടുവിട്ടവര്‍ , അല്ലാതെ നാട്ടില്‍ ജോലി ഇല്ലാത്തതു കൊണ്ടല്ല !!! എന്നാല്‍ ഉണ്ടാക്കുന്ന പണം വ്യകതതയോടെ ചിലവാക്കാന്‍ അറിയാതെ,
  ഉള്ള ജീവിതകാലം, ചിലന്തി വലയില്‍ കുടുങ്ങിയ പോലെ ഗള്‍ഫ്‌ മേഘലയില്‍ നിന്നിട്ട് കരയുന്നതില്‍ അര്‍ത്ഥമില്ല !!!!
  ഗള്‍ഫില്‍ വന്നാല്‍ എങ്ങനെയും പണം ഉണ്ടാക്കാം എന്നുള്ള കാലം തീര്‍ന്നു പോയി !! ഇപ്പോല്‍ പല രാജ്യത്തില്‍ നിന്നുള്ള ആളുകള്‍ ജോലി ചെയുന്നു !!
  കേരളത്തിലെ ആളുകള്‍ വേണം എന്ന് ആര്‍ക്കും നിര്‍ബന്തം ഇല്ല !! വിദ്യാഭാസം കൂടാതെ ജോലിയില്‍ ഉള്ള പരിജ്ഞാനം ഉണ്ടെങ്കില്‍ മത്രമേ സാമാന്യം വരുമാനം
  ഉള്ള ജോലി കിട്ടുകയുള്ളൂ ! ഇതൊന്നും ഇല്ലാതെ ഒരു വിസയും കരസ്ഥമാക്കി ഗള്‍ഫില്‍ വന്നു നിന്നിട്ട് നാന്‍ പ്രവാസിയന്നു എന്റെ ജീവിതം ബുദ്ധിമുട്ടാണ് എന്ന് പറയുന്നതില്‍
  യാതൊരു അര്‍ത്ഥവും ഇല്ല. ഇന്ന് നാട്ടില്‍ ജോലിക്ക് ആളെ കിട്ടാന്‍ ഇല്ല, നമ്മള്‍ മറ്റു സംസ്ഥാനത്തെ ആശ്രയിക്കുകയാണ് !! ഇവിടെ കിട്ടുന്നതിനില്‍ കൂടുതല്‍ ശബളം അവിടെ
  ലഭിക്കുന്നുടു എന്ന വസ്തുത അറിഞിട്ടും ഇവിടെ തന്നെ നിന്ന് ഇല്ലാത്ത ജാഡ കാട്ടി സ്വയം ജീവിതം നശിപ്പികുന്നവരെ എന്താന്ന് പറയേണ്ടത് !!!
  "പ്രവാസി" എന്നാല്‍ ജീവിതം പോയവന്‍ എന്ന ചിത്രം ഉണ്ടാക്കി ഇനിയെങ്ങിലും മറ്റുള്ളവരുടെ മുന്നില്‍ സ്വയം നാണംകെടല്ലേ !!!
  എല്ലാവരും പണം ഉണ്ടാക്കി തിരിച്ചു നാട്ടില്‍ പോകുവാന്‍ വേണ്ടിയാണു ഗള്‍ഫ്‌ മേഘലയില്‍ വന്നിരിക്കുന്നത് അല്ലാതെ ഇവിടെ സ്ഥിര താമസത്തിന് അല്ല !! അത് ഉണ്ടാക്കുവാന്‍ പറ്റുന്നിലെങ്കില്‍
  പിന്നെ നില്‍ക്കുനതില്‍ കാര്യമില്ല എന്ന് സ്വയം തിരിച്ചറിഞ്ഞു നാട്ടിലേക്കു പോവുകയാണ് വേണ്ടത് അല്ലാതെ ജീവിതം ഹോമിക്കുന്നത് മലയാളിയുടെ "ഗള്‍ഫ്‌ എന്ന മോഡിയോടുള്ള അമിത ആഗ്രഹം ആണ്
  നാട്ടില്‍ ജോലിയുണ്ട് , ഇവിടെ ഉള്ള പോലെ ഇത്ര ബുദ്ധിമുട്ടും ഇല്ല !! ജോലി ചെയുവാന്‍ ഉള്ള മനസ്ഥിതി ഉണ്ടായാല്‍ മതി ! സ്വന്തം കുടുംബത്തോടെ ജീവിക്കാം ! നല്ല വിദ്യബാസവും അതിനു അനുസരിച്ച പ്രതിബലം
  ഉണ്ടെങ്കില്‍ മാത്രം പുറം രാജ്യങ്ങളില്‍ പോയി ജോലി ചെയുക !! എന്നും ചിക്കന്‍ കിട്ടിയിലെങ്ങിലും കഞ്ഞി കുടിക്കുവാന്‍ കിട്ടിയാല്‍ കുടുംബതിന്ടെ കൂടെ ജീവിക്കുനതാണ് സുഖകരം എന്ന് തിരിച്ചറിയുക
  വന്നവര്‍ തിരിച്ചു പോകുവാന്‍ ശ്രമിക്കുക, ഇനി വരാന്‍ നില്‍ക്കുനവരെ സത്യം പറഞു മനസിലാക്കുക !! പ്ര്വസിമാര്‍ ഇല്ലാതെ ആവട്ടെ , അഥവാ ഉണ്ടെങ്കില്‍ അവര്‍ ശരിക്കും കോടീശ്വരന്‍ ആകണം , ഇനി നമുക്ക് ദരിദ്ര കോടീശ്വരന്മാര്‍ വേണ്ട !!!
  ഇത് വായിച്ചു ഒരു ആത്മാവിനു എങ്കിലും നാട്ടില്‍ പോവുകാന്‍ തോന്നിയാല്‍ സമാധാനം !!!!

  ReplyDelete
 4. 10% ത്തിനു മുകളില്‍ പ്രവാസികളും 5000 രൂപയില്‍ താഴെയേ വരിമാനം ഒള്ളു നാട്ടില്‍ അതിന്റെ ഇരട്ടി പൈസ കിട്ടിയാലും നാട്ടില്‍ പണിയെടുക്കാന്‍ മടിയാണ് ആ അഭാകര്‍ഷത ഭോതം ഒള്ളടുതോളം ഇതൊക്കെ ഇന്ഘനെ തന്നെ...(എനിക്ക് 50,000 ശംഭളം ഉണ്ടാന്ഘിലും നാന്‍ നാട്ടില്‍ ചെന്നാല്‍ പിറ്റേന്ന് മുതല്‍ നാട്ടില്‍ ജോലിക്കു പോകും)

  ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.