█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

അരക്ഷിതാവസ്ഥ കേരളത്തിലേക്കും പടരാതിരിക്കട്ടെ..


4 comments:

  1. എത്രയും പെട്ടെന്ന് എല്ലാം തീരാന്‍ പടച്ചോനോട് പ്രാര്‍ത്ഥിക്കാം .

    ReplyDelete
  2. മനാമ: ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ബഹ്‌റൈന്‍ ഭരണകൂടം നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഇവിടെ ജനജീവിതം ദുസ്സഹമാകുന്നു.
    അവശ്യസാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. ഇതിനൊപ്പം പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ സേവനം നിര്‍ത്തിവച്ചതായും റിപ്പോര്‍്ട്ടുണ്ട്. ഇത് ഇന്ത്യക്കാരുള്‍പ്പെടെ ബഹ്‌റൈനിലുള്ള പ്രവാസികളുടെ അവസ്ഥ തീര്‍ത്തും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മൊബൈല്‍ഫോണിനൊപ്പം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങളും തകരാറിലാവുകയാണ്.

    ചൊവ്വാഴ്ചയാണ് ഷിയ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനായി ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സമരം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. മാനമയിലേയും മറ്റ് പ്രശ്‌നബാധിത പ്രദേശങ്ങളിലെയും കടകളും മറ്റു ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതിനാലാണ് അവശ്യസാധനക്ഷാമം രൂക്ഷമായിരിക്കുന്നത്.

    ഇതിനിടെ ബഹ്‌റൈനിലെ രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി എല്ലാ ഇന്ത്യന്‍ തൊഴിലാളികളും ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ താമസസ്ഥലം വിട്ട് പുറത്തിറങ്ങുന്നത് കരുതലോടെയാവണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

    മനാമയിലെ പേള്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ബഹ്‌റിനി പൊലീസ് മുന്നോട്ടുപോവുകയാണ്. പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നുണ്ട്.

    ഭരണ നവീകരണം ആവശ്യപ്പെട്ട് ഒരു മാസക്കാലമായി പ്രക്ഷോഭകര്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പ്രക്ഷോഭകരുടെ ടെന്റുകള്‍ പൊലീസ് അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.

    ബഹ്‌റൈനെ സഹായിക്കാനായി സൗദിയില്‍ നിന്ന് ആയിരവും യുഎഇയില്‍ നിന്ന് അഞ്ഞൂറും സുരക്ഷാഭടന്മാര്‍ എത്തിയിട്ടുണ്ട്.

    courtesy- One India

    ReplyDelete
  3. അല്ലാഹു എല്ലാവരേയും സംരക്ഷിക്കട്ടെ... ആമീന്‍..

    ReplyDelete
  4. അക്രമങ്ങള്‍ എന്നും എപ്പോഴും അശാന്തി മാത്രമേ ലോകത്തിനു നല്കിയിട്ടുള്ളൂ . അള്ളാഹു പ്രക്ശോഭാകാരികള്‍ക്ക് നല്ല മനസ്സ് നല്‍കട്ടെ .
    ഒപ്പം സമാധാനത്തിന്റെ ലോകം നമുക്കുണ്ടാവട്ടെ ... ആമീന്‍

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.