█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

പൂട്ടിയിട്ട കടയ്ക്ക് വാടക കൊടുക്കുന്നവന്‍...

7 comments:

  1. പ്രവാസത്തിന്റെ വേദനിക്കുന്ന ഒരേട്‌ മാത്രം ഇത്. താന്‍ ഇരുട്ടിലാനെങ്കിലും താന്‍ സ്നേഹിക്കുന്നവര്‍ ... താനറിയാത്ത എത്രയോ പാവപ്പെട്ടവര്‍ വെളിച്ചത്തിലാണ് എന്ന ആത്മബോധം അത് തന്നെയാണ് നമ്മെ ജീവിക്കാന്‍ (വാടക കൊടുക്കാന്‍ ) പ്രേരിപ്പിക്കുന്നത്. എങ്കിലും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മക്കളെ കാണുമ്പോള്‍ , മാതാപിതാക്കളെ കാണുമ്പൊള്‍ പിന്നെ പ്രവാസിക്ക് മാത്രം ലഭിക്കുന "ആദ്യരാത്രികളുടെ" ആവര്‍ത്തനങ്ങള്‍ ... ഇതൊക്കെ ഈ ജീവിതത്തിന്റെ സന്തോഷങ്ങളിലെ ചിലത് മാത്രം ....

    ReplyDelete
  2. പ്രവാസിക്ക് മാത്രം ലഭിക്കുന "ആദ്യരാത്രികളുടെ" ആവര്‍ത്തനങ്ങള്‍ ...

    ReplyDelete
  3. സൗദിയിലുള്ള മലയാളിയായ ഷംസുദ്ധീന്‍ അലവി കുന്നതൊടി ഇഖാമ നമ്പര്‍ 2201998073 എന്ന വെക്തിയെ സ്‌പോണ്‍സര്‍ ഹുറൂബാക്കാന്‍ സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ഗുവൈസയിലുള്ള മുസ്ഥഫ വെട്ടത്തൂരുമായി 0566357400 എന്ന മൊബൈലിലോ 02 6290324 എന്ന ലാന്റ് നമ്പരിലോ ബന്ധപെടുക (പറ്റുമെങ്കില്‍ ഇതൊന്നു ഫ്ലാഷ് ന്യൂസ് കൊടുക്കുക സസ്നേഹം www.mongam.com)

    ReplyDelete
  4. ഉള്ളടക്കം നന്നായിരിയ്ക്കുന്നൂ, പക്ഷേ തലക്കെട്ടും,അതിനെ താരതമ്യപ്പെടുത്തിയുള്ള വരികളും ഇഷ്ടായില്ലാ..

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.