█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

ഞങ്ങളെ കുറിച്ച്

142 comments:

  1. suhruthakkulde samrambathinu ellaa vidha aashamsakalum

    ReplyDelete
  2. HI Best wishes .....will wait...pls
    www.mazhathuly.blogspot.com

    ReplyDelete
  3. very good website.. all the best.

    ReplyDelete
  4. എല്ലാ വിജയാശംസകളും നേരുന്നു ..നാള്‍ക്കു നാള്‍ വളരട്ടെ !!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എല്ലാ വിജയാശംസകളും നേരുന്നു

    ReplyDelete
  7. വളരെ നല്ലൊരു സംരംഭം ,,,,,,,,,,,,,,,,,,
    എല്ലാ വിധ ഭാവുകങളും;;;;;;;;;;;;;;;;;;;;;;;;;;;

    ReplyDelete
  8. alhamdulillah nalladh matram varate.....

    ReplyDelete
  9. എല്ലാ വിജയാശംസകളും നേരുന്നു...
    നാള്‍ക്കു നാള്‍ വളര്‍ന്ന്‍ പന്തലിക്കട്ടെ...!!!
    Safar...
    from
    AL AIN

    ReplyDelete
  10. Good initiative... keep it up .all the best

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete
  12. pravasa jeevidathinte nombarangal janangalilek nalku nal athikkan kazhiyatte ann aathmarthamayi prarthikunu. in sha allah

    ReplyDelete
  13. kurach koodi ella thalathilum jeevikkunna prawasikallude awasthakall ullpeduthan sramichairunnenkil by gafoor mavundirikadavu -jeddah

    ReplyDelete
  14. well & thanks kubboos team. . . .

    ReplyDelete
  15. ennum nanmakku vendi nilakollunna oru prasthanam aayi theeratte ennu aathmarthamayi aashamsikkunnu..
    Anwar Mavelikara

    ReplyDelete
  16. Best Wishes... iniyum nalla postukal pratheekshikkunnu..

    ReplyDelete
  17. valare nannayirikkunnu oro postukalum,,,,,,,,,njan valare munpe kayararundu,,,comment ayakkunnathu ippoyanennu matram,,

    ReplyDelete
  18. Nannaayirikkunnu Machoos.........
    Ellaa Bhaavukangalum nerunnu

    ReplyDelete
  19. Best wishes.....

    http://swargalokam.blogspot.com/

    ReplyDelete
  20. ഞാനും കുബ്ബൂസ് തിന്നുന്നൊരു ബുദ്ദൂസ്..........

    .......ഭാവുകം നേരുന്നു......

    ReplyDelete
  21. Idea is ok, please try to lead properly without any partiality-- All the Best
    My support will be always- a supporter from Ajman

    ReplyDelete
  22. SATHYAM PARAYALLOO ...EA KUBBOSINU VALLATHA RUCHIYANU.....SCHOOL VITTU VAIKUNNERAM VEETILETHUMBOL UMMA VILAMBI THANNIRUNNA UCHAKKU BAKKI VECH CHORINTE ATHE RUCHI...... ETHINTE ANIYARA SHILPIKALKKU ABHINANDANANGAL

    ReplyDelete
  23. ജഗത് കൃഷ്ണകുമാര്‍,Sajeev,mujeeb kaindar.s, thank you..

    ReplyDelete
  24. Anonymous, നിങ്ങളുടെ വിലപെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി

    ReplyDelete
  25. assalaamualikkum ente puhiya kuttukaare sahodharanmmare

    ReplyDelete
  26. weldone... kubboosssssssssssssssssss

    ReplyDelete
  27. ith nammude veettukaar vayikkanam,vayichirikkanam

    ReplyDelete
  28. ithile vakkukal arudethanu ennariyila,enkilum oru sarasari pravasiyude nombarangal ee cheriya vakkukalil oru pad arthangalode kurichittirikkunnu.......


    aaasamsakal...........

    ReplyDelete
  29. നന്ദി...
    മരുഭൂമിയില്‍ ഒരു മുന്തിരിത്തോട്ടം നാട്ടുനനച്ചതിന്ന്‍..

    ReplyDelete
  30. its a real story...

    ReplyDelete
  31. ഷാഹുല്‍ കരുവന്തല,Anonymous: thank you r valuable coments

    ReplyDelete
  32. valare nalla oru site anu ithu...athu pole ningal thiranjedutha ee peru pravasikalku orikkalum marakkan pattathathum...ellavidha bhavugangalum nerunnu...!!

    ReplyDelete
  33. assalamu alikum
    njan fayis dubayil work cheyyunnu
    pravasa jeevithathinte nerkazcha ningaliloode lokam ariyanam
    enikkum oru blog und
    njan malayalam type chith photoshopil paste cheyyumbozekkum athinte alignment marunnu
    virodhamillangil athinte guttense enikk onnu paranju tharamo?
    enthayalum ningalude ee website lokam muzuvan prajarikkattey enn njan prarthikkunnu
    my email :fyskty@gmail.com

    ReplyDelete
  34. valare nannayirikkunnu
    ella bhavukalum neerunnu........

    ReplyDelete
  35. koritharikkunna anubavangalkku munnil enthu parayan

    nadan thunakkate

    ReplyDelete
  36. very goooood
    natilulla ellavarum vayichirikkenda oru blog


    bavugangal .................!!!!!!!!!!!

    ReplyDelete
  37. ELLA VIJAYASHAMSHAKALUM NERUNNU,ADYAMAYI GULFILEKK PARAKKUNNAVARETH VAYIKKUNNATH NANNAYIRIKKUM

    ReplyDelete
  38. എല്ലാ വിധ നന്മകളും നേരുന്നു..

    ReplyDelete
  39. Good Ee kubboos njanum potticheduththirkkunu..karanam ithu enteyum paathiyallo...

    ReplyDelete
  40. As a Pravasi for the last 10 yrs I came across most of the experiences this blog shared, thank you Editor.Best wishes for the new venture.

    ReplyDelete
  41. VALARE VALARE ADHIKAM ELLAVAREYUM CHINDIPPIKKUNNA VALRE YATHARTHAM THURANU KATTUNNTHUM VISISHA PRAVASIKALUDE JEEVIDHA YADHARTHAM MATTULLAVARKKU MANSSILAKKANUM KOODIYULLA E QUBBOOSS .COMINNU ETHRA NANNI PRANNHALUM MATHIYAKILLA ELLA BHAVAVUM NEERUNNU.MOHAMEDALIKURUPATH

    ReplyDelete
  42. please try to analyse pravasi's real issues
    all external issues only a part of it,

    ReplyDelete
  43. ADU JEEVITHANGALKORIDAM.NANNAYI.VALARE VALARE SANTHOSHAM.EE KOOTTAYMA NAMUKKU VIJAYIPPIKKUKA. INSHA ALLAH.

    ReplyDelete
  44. അസ്സലാമു അലൈക്കും മി. റഫീഖ്,
    പ്രിയപ്പെട്ട കുബ്ബൂസിന്റെി നായകന് എല്ലാ വിധ ആശംസകളും നേരുന്നു
    താങ്കള്‍ തുടങ്ങിയിരിക്കുന്നത് ഒരു മഹത്തായ കാര്യമാണെന്ന് പറയാതെ വയ്യ .പ്രവാസ ലോകത്തിലെ സഹോദരന്മാരുടെ കണ്ണുനീരും കിനാവുകളും പച്ചയായി പങ്കു വെക്കാന്‍ സധൈര്യം മുന്നോട്ടുള്ള ഈ യാത്രയില്‍ ഞാനും എന്റെ കൂട്ടുകാരും താങ്കളോടൊപ്പം ചേരുവാന്‍ ഞങ്ങളെ അനുവദിച്ചാലും
    കൂട്ടത്തില്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ഓര്മിുപ്പിക്കട്ടെ
    പ്രവാസികളുടെ സങ്കടവും പ്രയാസവും മാത്രംചങ്കിടിപ്പിന്‌റെ പാട്ടുകള്ക്കും മാത്രമായി കുബ്ബൂസ് മാറരുത്.പകരം പ്രവാസ ജീവിതത്തില്നികന്ന്‌ യഥാര്ത്ഥ് ജീവതം പടുത്തുയര്ത്തി യ അത്യുല്സ്ഹികളായ മലയാളികളിലും ഇന്ത്യക്കാരിലും കൂടാതെ ലോകപ്രശസ്തരായ മഹാവ്യക്തിതങ്ങളെ പരിചയപ്പെടുത്തി കൊടുത്തുകൊണ്ട് നമ്മ്മുടെ സഹോദരങ്ങള്ക്ക് പ്രവാസത്തിന്റെ നഷ്ടമായി പോകുന്ന വര്ഷംങ്ങള്‍ ശരിയായ ദിശയും ആവേശവും പകര്ന്നു് കൊടുക്കുവാനും വിജയങ്ങള്‍ കുടുതല്‍ വിജയങ്ങള്‍ ആക്കുവാനും പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കുവാനും ഊരോ പരാജയവും വിജയത്തിലേക്കുള്ള ചവിട്ടുപടിയനെന്നും മനസ്സിലാക്കാനും അതില്‍ നിന്നും ഓരോ പ്രവാസിയുടെയും വിജയം വരിക്കാനുതകുന്ന മാതൃകകള്‍ കാട്ടിക്കൊടുക്കാന്‍ കഴിയട്ടെ എന്നുംകൂടി ആശംസിക്കുന്നു
    എന്ന് മറ്റൊരു സഹോദര പ്രവാസി ,
    അന്വ്ര്‍ ഷാ

    ReplyDelete
  45. arabikalude kaarunnyam kondaanu malayaalikudumpanghal jeevikkunnath enna vaakku seriyalla arabhikalkku jeevtha saukaryam mechappeduthaaan vidheesikal aavasyamaayathukondaanu avar namukku joly tharunnath swantham bussiness cheyyunnavar poolum sponsarkku kafaalath enna peeril paisa kodukkunnund

    ReplyDelete
  46. സഹോദരാ അവരാരും നമ്മളെ നിര്‍ബന്ധിച്ച് കൊണ്ടുവന്നതൊന്നുമല്ലല്ലോ ഇവിടെ, തീര്‍ച്ചയായും പല കുടുംബംഗങ്ങളും നല്ലരീതിയില്‍ അവരുടെ കാരുണ്യം കൊണ്ട് തന്നെയാണു.

    ReplyDelete
  47. i like this blog my dear frndddd

    ReplyDelete
  48. സൌദിയിലെ കുബൂസ് അത്ര പിടിച്ചില്ലെങ്കിലും ഈ കുബൂസ് പെരുത്ത് ഇഷ്ടായി .ഈ കുബൂസിന്റെ രുചി നോക്കി ഇടക്ക് ഞാന്‍ ഇവിടെ വരും ,നന്ദി

    ReplyDelete
  49. എല്ലാവിധ ആശംസകളും നേരുന്നു ,,,,,

    ReplyDelete
  50. കുബൂസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നു. ബഷീര്‍ റഹ്മാന്‍ ഒറ്റപ്പാലം 0507211322 ദമ്മാം

    ReplyDelete
  51. എല്ലാ വിജയാശംസകളും നേരുന്നു

    ReplyDelete
  52. very good thanks kubboos team. . .

    ReplyDelete
  53. ellaavidha asamsakalum nernnukollunnu....

    ReplyDelete
  54. പ്രവാസത്തിന്റെ നേരടരുകള്‍ പച്ചയായി തുറന്നു കാണിക്കുന്ന നിങ്ങളുടെ ഈ സംരംഭത്തിന് ഒരായിരം ആശംസകള്‍ നേരുന്നു

    ReplyDelete
  55. nice website
    all the best

    ReplyDelete
  56. ellavida ashamsakalum

    ReplyDelete
  57. iam sameer kavil calicut marenne pozha othiri oremmakal panke vekan puthizha suhrthiney ketti ee avasaram nan adich pollikum thirecha

    ReplyDelete
  58. pravsikaludey prseshjngal pariharikan oru rashtriya parthiyum kariyamazhi onnum chayyilla ene namuk ariyam azhathinal namuk nammudey preshnam swentham parenne thirkkam

    ReplyDelete
  59. njan Fathah from puthiyangadi(kannur).khoboosinte usthadanmarku orayiram nandi....khobbosinte swadu nashtappedathe sookshikkuka.. ella vidha ashamsakalum...

    ReplyDelete
  60. RAFEES ENTE NAATTUKAARAN AAYATHILUM..........NJAN SANTHOSHIKKUNNU .......ELLA AASHAMSAKALUM .......

    ReplyDelete
  61. നന്ദി എല്ലാവര്‍ക്കും...

    ReplyDelete
  62. Really Proud f Pravaseeeeees.............

    ReplyDelete
  63. best wishes...................

    ReplyDelete
  64. നല്ല കുബ്ബുസ് ഇസ്ട്ടമായ് സന്തോശമായി

    ReplyDelete
  65. കുബൂസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നു

    ReplyDelete
  66. This comment has been removed by the author.

    ReplyDelete
  67. എല്ലാ വിജയാശംസകളും നേരുന്നു..by manu-cohin@nimbuzz.com

    ReplyDelete
  68. kuboos.hy pls i want post pls are you make posting section

    ReplyDelete
  69. thanks, send ur words to kuboosblog@gmail.com

    ReplyDelete
  70. ഇ ബ്ലോഗ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ........... ഇനിയും പ്രതിക്ഷികുന്നു ....

    ReplyDelete
  71. thanks നന്ദി എല്ലാവര്‍ക്കും...
    ഈ സംരംഭത്തിന് ഒരായിരം ആശംസകള്‍ നേരുന്നു

    nandakumar ks
    palakkad/mannarkkad-09447524618

    ReplyDelete
  72. ഇനിയും ജീവിതം മുന്നോട്ട്....കൂട്ടിനു നീയും....
    ഓര്‍മ്മകള്‍ ഇവിടെ വിരിയുന്നു...
    കുബ്ബൂസ്....ഇനി യാത്ര നമ്മള്‍ ഒന്നിച്ചു....

    ReplyDelete
  73. ഞാന്‍ കുബ്ബൂസിനെ കുറിച്ച് ഇവിടെ അടുത്താണ് അറിഞ്ഞത് വായിച്ചപോള്‍ വല്ലാത്ത അത്ബുധം
    പ്രവാസിയുടെ ജീവിതവും അനുഭവും ഇങ്ങനെ പച്ചയായി എഴുതുന്ന ഒരു സൈറ്റും ഒരു എഴുത്തുകാരും എന്‍റെ അറിവില്‍ ഇല്ല
    നിങ്ങള്‍ എഴുതുന്നതു 100 % ശെരിയാണ്‌ എല്ലാവിത ആശംസകളും നേരുന്നു ഈ സൈറ്റ് ഞാന്‍ എന്‍റെ എല്ലാ കൂട്ടുകര്കും പറഞ്ഞു കൊടുത്തിട്ടുണ്ട്
    ഇനി കൊബ്ബൂസിനോപ്പം ഞാനും ഉണ്ടാകും


    സ്നേഹപൂര്‍വ്വം
    mansoorali
    alain
    uae

    ReplyDelete
  74. പ്രവാസത്തിന്റെ നേരടരുകള്‍ പച്ചയായി തുറന്നു കാണിക്കുന്ന നിങ്ങളുടെ ഈ സംരംഭത്തിന് ഒരായിരം ആശംസകള്‍ നേരുന്നു ...............
    muhammed insaf kp

    ReplyDelete
  75. ഈ കുബ്ബൂസ്സിലെ കഥകളും കവിതകളും ഫോട്ടോകളും സൃഷ്ട്ടികളും ഒക്കെ കണ്ടാല്‍ തോന്നും ഈ പ്രവാസം എന്ന ഒന്ന് മുസ്ലിങ്ങള്‍ക്ക് മാത്രം ഉള്ളതാണോ എന്ന്...എന്താ ക്രിസ്ത്യനികള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രവാസം ഇല്ലേ...ഇപ്പോള്‍ ഇറങ്ങുന്ന മിക്ക മ്യൂസിക്‌ ആല്‍ബങ്ങളും മുസ്ലിങ്ങളുടെ പ്രവസത്തെ കളിയാക്കല്‍ മാത്രമാണ്...ഇതിന്റെയൊക്കെ ഉത്തരവാദി ആരാണ്...ആര്‍ എസ് എസ് കാരോ ക്രിസ്ത്യന്‍ മിഷനരി പ്രവര്‍ത്തകരോ അല്ല...നമ്മള്‍ മാപ്പിലാര്‍ തന്നെ...ചിന്തിക്കുക...സോദരെ...

    ReplyDelete
  76. ആദ്യം എല്ലാ പോസ്റ്റുകളും ശ്രദ്ദിക്കൂ.. എന്നിട്ട് അഭിപ്രായം പറയൂ.. ഈ ബ്ലോഗില്‍ നൂറ്റി മുപ്പതോളം വിവിധ ഇനം പോസ്റ്റുകളുണ്ട്.. ഓണവും വിഷുവും ക്രിസ്തുമസുമെല്ലാം.. വിവിധ പോസ്റ്റുകളായി അടങ്ങിക്കിടക്കുന്നുണ്ട്.. പിന്നെ താങ്കളുടെ ഈ കമന്റ് എനിക്ക് മറ്റൊരു പോസ്റ്റിനുള്ള വിഷയംകൂടിയാവുന്ന്നു. ഗള്‍ഫിലെ മതസൗഹാര്‍ദ്ദം.. എല്ലാ മതസ്ഥര്‍ക്കും പരിമിതികളുണ്ടെങ്കിലും ആരാധനാസ്വാതന്‍ത്ര്യം നല്‍കുന്ന നാട്! ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളായത് കൊണ്ട്, അവിടത്തെ ശീലങ്ങള്‍ക്കും ഒരു ഇസ്ലാമിക് ടച്ച് ഉണ്ടാവുക സ്വാഭാവികം. ഒരിക്കലെങ്കിലും അസ്സലാമു അലൈക്കും പറയാത്ത ഒരു ഗള്‍ഫുകാരനുമുണ്ടാവില്ല, ഏത് മതവിശ്വാസിയാണെങ്കിലും. താങ്കളുടെ കമന്റിനു നന്ദി. -റഫീസ്

    പിന്നെ ആല്‍ബങ്ങളെ കുറിച്ചു അതിനെ അതിന്റെ ആസ്വാദകര്‍ വിലയിരുത്തട്ടെ..

    ReplyDelete
  77. നന്ദി എല്ലാവര്‍ക്കും......ഒരായിരം ആശംസകള്‍......

    ReplyDelete
  78. nannaayittund................

    ReplyDelete
  79. നന്ദി എല്ലാവര്‍ക്കും... നിങ്ങളുടെ പ്രോത്സാഹനമാണു ഞങ്ങള്‍ക്ക് പ്രചോദനമേകുന്നത്..

    ReplyDelete
  80. Theerchayayittum ith oru vyathyasthamaya samrambam thanne, but sadaranakkar ellavarum ith ariyunnundakilla. Kooduthal publicity kodukkanm

    ReplyDelete
  81. കുടുംബത്തിന്റെ കൂട്ടില്ലാതെ [വലിയൊരു വിഭാഗത്തിനു പലപ്പോഴും തുച്ചമായ വരുമാനത്തിന്, ഒരു ആയുഷ്കാലം പണിയെടുത്തിട്ടും സേവിങ്ങ്സ് ഇല്ലാതെ] കടുത്ത മാനസിക സംമര്‍ദ്ധത്തില്‍ ജീവിക്കേണ്ടി വരിക, അതുമൂലം വന്നു കൂടുന്ന രോഗങ്ങള്‍, ശരിയായ ചികിത്സ കിട്ടാത്ത അവസ്ഥ. [ഇന്ശുരന്‍സ് ഒക്കെ ഒരു ചെറിയ ശതമാനത്തിനെ ഉള്ളൂ.], മുന്‍പ് പറഞ്ഞ പോലെ മൃഗ ഡോക്റ്റര്‍ കുത്തിവെക്കാന്‍ വരുന്ന പോലെ നാട്ടില്‍ വരേണ്ട അവസ്ഥ. ചെന പിടിച്ചില്ലെങ്കില്‍ വീണ്ടും രണ്ടു വര്ഷം കഴിഞ്ഞു വരേണ്ട അവസ്ഥ. ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്വന്തം കുഞ്ഞിന്റെ കുട്ടിക്കാലം കണ്മുന്നില്‍ നഷ്ടപ്പെടുന്ന അവസ്ഥ... ഒരുപാടുണ്ട്.

    ഭൌതിക സൌകര്യങ്ങളിലും വാഴയിലയിലെ കുത്തരി ചോറിലും ഇതിനൊന്നും പകരം കാണാനാവില്ല. അല്ലെങ്കില്‍ ഇതാണ് ഗള്‍ഫ് മലയാളിയുടെ പ്രശ്നങ്ങള്‍.

    ReplyDelete
  82. great going buddy!
    so touching and real... being a son of a 30 years pravasi guy i value this site a lot.

    ReplyDelete
  83. പ്രവാസത്തിന്റെ പടികിടന്നു എത്തിയ പുത്രന് അച്ഛന്‍ ഖുബ്ബൂസിനെ പരിച്ചയപെടുത്തിയപ്പോള്‍!!!

    ഒരു റിയാല്‍ മാത്രം മിന്നൊരു റിയാല്‍ മാത്രംമീ ...
    പത്തിന്റെ പാക്കറ്റിനല്ലോ...

    ഒരു പത്തു പാക്കറ്റ് ഉണ്ടെകിലോടുമി ....
    മാസത്തെ ഫുഡിന്റെ ചിലവേറെ മോനെ.

    ഒരു വെള്ള നിറമുള്ള മൈതയാണെങ്കിലും ..
    പുലിയാണീവനെന്നു അറിയുക നീ .

    ഒരുമിച്ചു വാങ്ങിച്ചു കൂട്ടേണ്ട മകനെ നീ .
    വില തെല്ലു കൂടുമെന്നൊരു ശങ്കവേണ്ട

    ഒരുകാലം ഉണ്ടാക്കി വെച്ചതാണെങ്കിലും
    എന്നുമൊരുപോലെ നമ്മുക്ക് പ്രിയമുള്ളവന്‍ ....

    http://echirikavitakal.blogspot.com

    ReplyDelete
  84. good attempt ..... best wishes .....

    ReplyDelete
  85. priya petta kuboos ninne kurichu arinjappol thanney orupaadishttapettu..........njangale pole saadharanakkaaraya pravasikalude vedhanayum virahavum santhoshavum okke panku vekkan avasaramundaakki thanna ithinte aniyara pravartakarkku oraayira tanx.........aashamsakalode........NIHAS VALAVUPACHAYI,N.A.S.R.group valavupacha............

    ReplyDelete
  86. This comment has been removed by a blog administrator.

    ReplyDelete
  87. ith nammude veettukaar vayikkanam,vayichirikkanam

    ReplyDelete
  88. ith nammude veettukaar vayikkanam allle....and The is Crap site!

    Thx

    ReplyDelete
  89. ഖുബ്ബൂസിനു മാവു കുഴക്കുന്നത്
    മോഹങ്ങളുടെ വിയർപ്പിറ്റിയാണ്...

    വിയർത്തവനും ഭുജിക്കുന്നവനും
    സ്വപ്നങ്ങൾ നെയ്ത്
    കരിപിടിച്ച ഇന്നെലെകൾക്ക്
    അത്തറിന്റെ പരിമളവും
    പുത്തനുടുപ്പിന്റെ ശേലും
    കീശനിറയെ പൊങ്ങച്ചവും
    കുത്തിനിറക്കുന്നു....

    പതിയെ ഭുജിച്ച്
    മാളികകൾ പൊക്കുമ്പോൾ
    മംഗല്ല്യസൂത്രത്തിൽ
    മകൾ,പെങ്ങൾ
    ആനന്ദകണ്ണീരണിയുമ്പോൾ
    വിയർപ്പിന്റെ മണത്തിനു
    വാസനത്തൈലത്തിന്റെ സുഗന്ധം.

    പതിയെ ഭുജിക്കുക..
    ആക്രാന്തത്തിന്റെ വർണ്ണങ്ങൾ
    ഊഷരഭൂമിയിൽ കൊന്നുവീഴ്ത്തുന്നത്
    സ്നേഹത്തിന്റെ കണ്ണികളെയാണ്.

    ബുബ്ബൂസ് നാളെയുടെ സ്വപനങ്ങളാണ്.
    ഒരു പാതി നാളെക്കായ്
    പകുത്തു വെക്കുക...

    ReplyDelete
  90. നേരോടെ തുടരുക എല്ലാ ഭാവുകങ്ങളും നേരുന്നു ഈ സ്നേഹിതന്‍

    ReplyDelete
  91. വളരെ അകഷകമായ വിഭവങ്ങള്‍, കുബ്ബൂസ് കലക്കി ...!!
    അഭിനന്ദനങ്ങള്‍..

    ReplyDelete
  92. ഇത്രയും ധന്യമായ ഒരു മഹാ പ്രവര്‍ത്തനത്തിനു തൂലിക ചലിപ്പിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് നന്മനിറഞ്ഞ ഒരായിരം വിജയാശംസകള്‍

    ReplyDelete
  93. പ്രവാസത്തിന്റെ നേരടരുകള്‍ പച്ചയായി തുറന്നു കാണിക്കുന്ന നിങ്ങളുടെ ഈ സംരംഭത്തിന് ഒരായിരം ആശംസകള്‍ നേരുന്നു ...............

    ReplyDelete
  94. ningalide manassinte nanma allaahu sweekarikkatte aameen

    ReplyDelete
  95. Very nice and useful posts all of them. Editors ! salute you !!!

    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum
    Keralaa



    ReplyDelete
  96. great blog... kubboos is super... best wishes

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.