█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

ഇതാണു ഞമ്മ പറഞ്ഞ ഗള്‍ഫ്!!

13 comments:

  1. നന്നായിട്ടുണ്ട്...ഏച്ചുകെട്ടില്ലാതെ അതിഭാവുകത്വമില്ലാതെ നമ്മളൊക്കെ നടന്നു തീര്‍ക്കുന്ന വഴികള്‍ കണ്‍ മുന്നില്‍ കാണുന്നു...അത്രതന്നെ മറ്റൊന്നും പറയാന്‍ വരുന്നില്ല...നന്ദി റഫീസ്...

    ReplyDelete
  2. കൊള്ളാം......അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍...നന്ദി

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. കുറച്ചു ഓവറായൊന്നു ഒരു സംശയം
    ഇത്രയൊക്കെ കീറലും മറ്റും വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു.
    ശരിക്കുള്ള സീനുകൽ ചേർത്താൽ തന്നെ ഗൾഫിന്റെ അവസ്ത മനസ്സിലാക്കാവുന്നതെ ഉള്ളൂ
    പിന്നെയും എന്തിനാനു മുള്ളു വേലി ചാടിക്കടക്കുമ്പോൾ കീറുന്നതു പോലെ അടിവസത്രങ്ങൽ കീറിയതു എന്നു മനസ്സിലാ‍യില്ല
    ന്നാ‍ലും വളരെ നന്നായിരുന്നു

    ReplyDelete
  5. വളരെ തുച്ഛമായ തുകയ്ക്ക് ലഭിക്കുന്ന അടിവസ്ത്രം വാങ്ങാൻ കഴിവില്ലാത്തവരാണോ (ജോലിയുള്ള)ഗൾഫ് മലയാളി. ഇതല്പം ഓവറായിപ്പോയെന്നു പറയാതെ വയ്യ.

    ReplyDelete
  6. പുറം മോടിയെ തുറന്നു കാട്ടാന്‍ വേണ്ടിയാണ് അതിഭാവുകത്വം നല്‍കിയത്.. അഭിപ്രായങ്ങള്‍ക്ക് നന്ദി..

    ReplyDelete
  7. അടിവസ്ത്രം വാങ്ങാൻ കഴിവില്ലാത്തവരാണോ ഗൾഫ് മലയാളി. ഇത്രപോലും കഴിയാതെ പിന്നെ എന്തിനാണ് ഗള്‍ഫില്‍ ജോലിചെയുന്നത് നാട്ടില്‍ കൂലിപണിക്ക് പോയാല്‍ 50-600രൂപ കി..ട്ടും ഇതല്പം ഓവറായിപ്പോയെന്നു പറയാതെ വയ്യ.

    ReplyDelete
  8. കുബൂസ്സിനു എന്റെ വക ഒരു മഞ്ഞക്കാര്‍ഡ്..കുറച്ചോവറാക്കിയതിന്.

    ReplyDelete
  9. thanks fiyonix :) and all അഭിപ്രായങ്ങള്‍ക്ക് നന്ദി..

    ReplyDelete
  10. hahahha...nice...

    ReplyDelete
  11. ethra kashtapaaum kadagalum undayalum avan darikuna adivastram vagunathinu oru prayasavum ila

    double over ayi poyi

    ReplyDelete
  12. evide ovaronnum aayittilla kalakki pachayaya jeevitha yaatharthyangal

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.