█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

ബാത്റൂമില്‍ ചിന്താവിഷ്ടനായിരിക്കുമ്പോള്‍...

20 comments:

  1. വളരെ വളരെ ശരിയാണ് . ഒരുപാട് അനുഭവിച്ചിട്ടുണ്ട് !!!!!!!!!!!!

    ReplyDelete
  2. വളരെ ശെരിയാണ്.....പക്ഷെ എന്ത് കൊണ്ടോ ഭാഗ്യം എനിക്ക് ഈ സംഭാവോ ഉണ്ടായില്ല......

    ReplyDelete
  3. വളരെ ശരിയാണ്

    ReplyDelete
  4. വളരെ സത്യം. പല തവണ അനുഭവിച്ചിട്ടുള്ള കാര്യം.

    ReplyDelete
  5. നാട്ടില്‍ ഓരോ റൂമിലും ബാത്രൂം ഉള്ളവന്റെ ഗതിയാണിത് .........

    ReplyDelete
  6. കൂട്ടു താമസത്തിന്റെ മധുരമുള്ള ഓര്‍മ്മ :)

    ... വെറുമെഴുത്ത് ...

    ReplyDelete
  7. അനുഭവങ്ങളുടെ കരുത്ത്!

    ReplyDelete
  8. ഇതു വരെ ഇതു പോലത്തെ അവസ്ഥയില്‍ പെട്ടിട്ടില്ലാത്തതു കൊണ്ട് നോ കമന്‍റ്സ്

    ReplyDelete
    Replies
    1. ENNUM KAKKOSIL POKUNNAVARKKAE ATHINTE PRAYASAM ARIYOO!!!

      Delete
  9. ഹ ഹ ഹ ഹ അത് കൊണ്ടാവും ഗള്‍ഫില്‍ നിന്നോകെ വന്നപ്രവാസികള്‍ ഓരോ ബെഡ് റൂമിനു ഒരേ ബാത്ത് റൂം സംസ്കാരം നാട്ടില്‍ പ്രവര്തികമാക്കിയത്

    ReplyDelete
    Replies
    1. വെരി കറന്‍റ്

      Delete
  10. ഇതെല്ലാം പ്രവാസികള്‍ക്ക്‌ ഒരിക്കലും മറക്കാന്‍ആവാത്തത്

    ReplyDelete
  11. enikkippol nattil thamasikkunnathinte vila manassilakunnu

    ReplyDelete
  12. nattil irikkunnavarkku ithonnum ariyandallo

    ReplyDelete
  13. പറഞ്ഞത് ശരിയാണ്.മറ്റ പലരും പറഞ്ഞും അറബി കഥ എന്ന സിനിമയിലൂടെയും എനിക്കറിയാം

    ReplyDelete
  14. വളരെ ശരി

    എന്റെ ചിന്തകള്‍
    http://admadalangal.blogspot.com/

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. പ്രതികൂല സാഹചര്യങ്ങളില്‍ സഹിക്കാനുള്ള കരുത്ത് ആര്ജിക്കുകയാണ് പ്രവാസികള്‍

    ReplyDelete
  17. ഇത് കൊള്ളാം. എനിക്കു മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു ഇതുവരെ ഞാന്‍ വിചാരിച്ചിരുന്നത്

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.