█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

ഓഡിയോ കാസറ്റുകള്‍ കഥ പറഞ്ഞിരുന്ന കാലം..


11 comments:

  1. അപ്പോ ചേട്ടനൊരു ഗാര്യം ചെയ്യ്...ഇപ്പറഞ്ഞ ആധുനികതയുടെ തിരത്തള്ളലുകൾ പൂർണ്ണമായും അങ്ങ് ഒഴിവാക്കിയേര്...

    വീട്ടുകാരുമായി കഴിവതും ഫോൺബന്ധം ഉണ്ടാകരുത്.എഴുത്തുകൾ മാത്രം അയയ്ക്കുക...പിന്നെ നാട്ടിൽ പോകുന്നവരോട് മേല്പറഞ്ഞ രീതിയിലുള്ള ഓഡിയോ കാസറ്റുകൾ..അതും പറ്റുമെങ്കിൽ തരംഗിണിയുടേയോ ഒക്കെ പഴയ കാസറ്റുകൾ വഴി കമ്മ്യൂണിക്കേറ്റ് ചെയ്യുക...അങ്ങനെ നൊസ്റ്റാൾജിയയെ എളുപ്പത്തിൽ കൈപ്പിടിയിലൊതുക്കാം..

    ഞങ്ങൾ ആധുനിക മണ്ടന്മാർ വല്ല നെറ്റ് കോളിങ്ങ് കാർഡോ സ്കൈപ്പോ ഒക്കെ വച്ച് അഡ്ജെസ്റ്റ് ചെയ്തോളാം...

    ReplyDelete
  2. dear frnd, this is memories only.. aadhunikathaye yethirthathalla..

    ReplyDelete
  3. pony boy.. karyam manasilakkathe aanu prathikarichath ..
    ath shariyayilla enna abhiprayakkaran aanu njan ...
    aadunika sahajryangal pravasiyil varuthiya mattathe kurich maathramanu ivide editor paranjirikkunnath ..ath aadunikathaye ethirthathalla ennu pony manasilkkanamayirunnu..athinu munbe itharam oru abhiprayam paranjath shariayayo ennu pony chionthikkanam..
    ith pony ye kuttappeduthiyathalla...
    angane ponikk vishamam thonniyal sorry..realy sory...

    editterodu...
    ee oru vishayam nannayittundu..
    karanam ippol computerum mobilum ellam vannathil pinne itharam cassatte sambashanavum mattum naaduneengi ennu thanne parayam..
    valare adikam nandhi undu.....

    ReplyDelete
  4. അതെ കാലം മാറി, ഒപ്പം കോലവും, അക്കരെ തനിച്ചിരിക്കുന്ന പ്രിയപ്പെട്ടവളുടേയും പ്രിയപ്പെട്ടവരുടേയും വിവരങ്ങൾ ഉൾകൊണ്ട,കത്തുകളും കാസറ്റുകളുമൊക്കെയായിരുന്നു  ഗൾഫ് മരുഭൂമിയിൽ കഴിയുന്ന് പ്രവാസിക്ക് പണ്ട് ആശ്വാസമായിരുന്നത്. അത് ഇടക്കിടേ വായിച്ചും, കേട്ടും സമാധാനിക്കുകയോ സംഘടപ്പെടുകയോ ചെയ്യാമായിരുന്നു. എന്നാൽ ഇന്ന് ആ കാലം മാറി, ഇന്റർനെറ്റ് യുകമായതോടുകൂടെ എല്ലാം താളം മറിഞ്ഞു, പഴയ കത്തിന്റെ സുഖം ലഭിക്കുന്നില്ല, വിവരങ്ങൾ അറിയുന്നു ഉടനെ അത് മറക്കുന്നു, ആവശ്യമാകുമ്പോൾ വീണ്ടും ഫോൺ ചെയ്യണം.... ഫോൺ ചെയ്യണ്ടെന്നല്ല പറയുന്നത്, പഴയതിലും അപേക്ഷിച്ച് ഇപ്പോൾ യഥാ സമയങ്ങളിൽ തന്റെ പ്രിയപ്പെട്ടവളുടെ ശബ്ദം നേരിൽ കേൾക്കാനും അവളെ നേരിൽ (വെബ് കാമിലൂടെ) കാണാനുമുള്ള സൗകര്യമുണ്ട്. എങ്കിലും ഇടക്കിടക്ക് അത് കാണാനും കേൾകാനും തോണ്ണുമ്പോൾ??? പഴയ കത്തിന്റെ സുഖമില്ല അല്ലെ??? പിന്നെ കത്തിലും എസ്.എം.എസ്സുകളിലൂടെയുല്ല വിവര കൈമാറ്റത്തിന്‌ അതിന്റേതായ പ്രാധാന്യമുണ്ട്. ഫോൺ വിളീക്കുമ്പോൾ പലതും പറയാൻ കഴിയാറില്ല, പലതും മറന്നുപോകുന്നു, എന്നാൽ കത്തും എസ്.എം.എസ്സും വളരേ വിഷധമായിട്ടുള്ളവയാണ്‌. 

    ReplyDelete
  5. പുരാതന പ്രവാസം... എത്ര കഠിനമായിരുന്നിരിക്കണം അത്...

    ReplyDelete
  6. കാലം മാറി........... കോലവും മാറി

    ReplyDelete
  7. മുന്നോട്ടല്ലേ ലോകം, കൂടെ ഓടിയല്ലേ തീരൂ..

    ReplyDelete
  8. MONE PONY, VIRAHATHINTE VEDHANA ANUBHAVICHAVARKKE ITHINTE SUGAM MANASSILAAKUKAYOLLU...

    FACE BOOKILUM ORKUTIL 100UM 1000UM PENKUTTIKALE ADD CHEYTHU AVARKKU MESSAGE UM COMMENTUM EZHUTHUNNA NINNE POLULLAVARKKU ITHONNUM MANASSILAAKILLA...

    ReplyDelete
  9. Pazhaya Ormmakal Athu enthu thanne aayaalum Orkkumbol Oru Sukham aanu.......ippozhathe aalukalkku.pazhaya Gulf Life ne kurichu Onnum ariyillallo......

    ReplyDelete
  10. പ്രവാസത്തിന്‍റെ നൊമ്പരങ്ങള്‍ അറിയാത്തത് കൊണ്ടാവാം pony boy അങ്ങനെയൊക്കെ പറഞ്ഞത്. ഇത്രയൊക്കെ സൌകര്യങ്ങള്‍ ഉണ്ടായിട്ടും നമുക്കുണ്ടാകുന്ന വിഷമങ്ങലെക്കാള്‍ എത്രയോ വലുതായിരുന്നിരിക്കാം മുന്പുണ്ടായിരുന്നവരുടെ വിഷമങ്ങള്‍.

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.