█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

പഠാണിയുടെ ചൂട്, റൊട്ടിയുടേയും..


9 comments:

  1. kalakki... u r great kubboos

    ReplyDelete
  2. നിരീക്ഷണം നന്നാവുന്നുണ്ട്... ആശംസകള്‍...

    ReplyDelete
  3. സ്വന്തം വിഷപ്പിനെ എന്നത് വിശപ്പിനെ എന്നാക്കുമല്ലോ..

    ReplyDelete
  4. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, അനുഭവിക്കുകതന്നെ.....

    ReplyDelete
  5. ഗള്ഫിാല്‍ കഴിവ്ഉള്ളവരായ ഒത്തിരി പുതിയ എഴുത്ത്കാരുണ്ട്.അറിയപ്പെടാന്‍ ആഗ്രഹികുന്നവരായ അവരുടെ രചനകള്‍ ഇടക്കിടെ പ്രസിദ്ധികരിക്കുന്നത് വഴി അത് അവര്ക്ക്കൊ ടുക്കുന്ന ഒരുവലിയ പ്രോല്സാകഹനമായിരിക്കും, ഇവിടെ പ്രതിപാദ്യമാക്കുന്ന വിഷയങ്ങളിലൂടെതന്നെയാണ് ഓരോ പ്രവാസിയുടെയും ൈദനംദിന ജീവിതം കടന്നു പോകുന്നത് എന്നത് കൊണ്ട് തന്നെ തിരഞ്ഞെടുക്കുന്ന എല്ലാ മേഘലകള്ക്കും എപ്പോഴും ഒരേ രുചി,അല്ലെങ്കില്‍ ഒരു നിശബ്ദ നൊമ്പരത്തിന്‍ തുവല്‍ സ്പര്ശംക പോലെയുള്ള ഒരു ഫീലിംഗ് ആണ് വായിച്ചു കഴിഞ്ഞാല്‍ കിട്ടുന്നത്.കേവലം ബാലിശങ്ങളായ വികാര വിചാരങ്ങള്ക്ക്് അപ്പുറം അനുഭവ തീചുളയില്‍ വെന്തു പാകമായ ജീവിതത്തിന്റ്റ പച്ചയായ നേര്കാ്ഴ്ചകള്‍ കൂടി ഇടക്കിടെ ഇതള്‍ വിരിയണം.ശീതികരിച്ച വിമാനത്തില്‍ പെഗ്ഗിന്റെ തരിപ്പില്‍ സിനിമയും കണ്ടു വന്നിറങ്ങുന്ന ഇന്നത്തേ പ്രവാസികള്‍ കാണുന്ന വര്ണാിഭമായ മായാകാഴ്ചകള്ക പ്പുറം പ്രവാസത്തിന്റെ ആദ്യ നാള്കളില് ഈ ഊഷര ഭുമിക്കു മറ്റൊരു മുഖം ഉണ്ടായിരുന്നു ,ഗള്‌്ന്ന്റെ യഥാര്ത്ത മുഖം.അതുംകു‌ടി ഇടക്കിടെ ഒന്ന് ചുരുള്‍ നിവര്തിി പുത്തന്‍ തല മുറകള്ക്ക് ‌ കാണിക്കണം,എന്നാലേ നേര്‍ കാഴ്ചകള്‍ പൂര്ണമാകുകയുള്ളൂ...........
    സ്നേഹാശംസകലോടെ
    അഷ്‌റഫ്‌ - അയിരൂര്‍

    ReplyDelete
  6. Thanks mr. Ashraf ayiroor for your Kubboos reference - Saidh Mohammed

    ReplyDelete
  7. hai enthu cheyyana ellam vidiyennorth ellavarum kayikkanm kubboos

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.